RED CARPET | Episode - 53 | റെഡ് കാർപെറ്റ് | Amrita TV

17 ਨਵੰਬਰ 2020
6 558 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 53 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
  • Supper parayam vakukal kittunilla krchil avrunnu athrakum nannaiiiiiii,🥰☺️♥️👍👍👍

    Sanal sudheerSanal sudheer9 ਦਿਨ ਪਹਿਲਾਂ
  • Swasu orupadishttam

    Shivadasan sShivadasan s11 ਦਿਨ ਪਹਿਲਾਂ
  • Swasunu onnu kalikkan thonnunnund❤❤thulasikathir nulliyeduth😍😍

    അമല രാഹുൽഅമല രാഹുൽ14 ਦਿਨ ਪਹਿਲਾਂ
  • Hena mole👌👌👌

    അമല രാഹുൽഅമല രാഹുൽ14 ਦਿਨ ਪਹਿਲਾਂ
  • Dansika😍😍😍

    അമല രാഹുൽഅമല രാഹുൽ14 ਦਿਨ ਪਹਿਲਾਂ
  • Swasu❤❤❤❤

    അമല രാഹുൽഅമല രാഹുൽ14 ਦਿਨ ਪਹਿਲਾਂ
  • 👍❤

    True Live Entertainments MediaTrue Live Entertainments Media14 ਦਿਨ ਪਹਿਲਾਂ
  • Swasutty super 🥰 🥰🥰

    Usha ThulaseedharanUsha Thulaseedharan14 ਦਿਨ ਪਹਿਲਾਂ
  • ഹനകുട്ടീ... സൂപ്പർ 💕💕💕

    anilbata1anilbata114 ਦਿਨ ਪਹਿਲਾਂ
  • ഹന മോളേ സൂപ്പർബ്

    A- seriesA- series14 ਦਿਨ ਪਹਿਲਾਂ
  • Superb hana mol👍🥰🥰

    Thasni VThasni V15 ਦਿਨ ਪਹਿਲਾਂ
  • 😍😍🤩👍

    Basith AbduBasith Abdu15 ਦਿਨ ਪਹਿਲਾਂ
  • Hana mwolus 🥰❤️😘

    SUMAYYA SSUMAYYA S15 ਦਿਨ ਪਹਿਲਾਂ
  • Hanamolk.....inyum uyarangalil ethan bhagavan anugrahikate

    Chitra ChaithramChitra Chaithram15 ਦਿਨ ਪਹਿਲਾਂ
  • Hana fathim so sweet

    daliya daliyadaliya daliya15 ਦਿਨ ਪਹਿਲਾਂ
  • Super👍

    Rajesh RRajesh R15 ਦਿਨ ਪਹਿਲਾਂ
  • ❤🌹👌സൂപ്പർ മോളു

    Hameed PvHameed Pv15 ਦਿਨ ਪਹਿਲਾਂ
  • " Kanna nee aadiyaleelakal onnude aadoole"....... entoru feel aayirunnu. Select cheytha randu ganangalum super...Hana molkk ella anugrahangalum undavatte. All the best 👏👏👍👍

    Usha NairUsha Nair15 ਦਿਨ ਪਹਿਲਾਂ
  • all the best

    KM SudheerKM Sudheer15 ਦਿਨ ਪਹਿਲਾਂ
  • very good

    KM SudheerKM Sudheer15 ਦਿਨ ਪਹਿਲਾਂ
  • ഹെന്നമോള് സൂപ്പർ 👌👌👌

    Anakha ArjunAnakha Arjun15 ਦਿਨ ਪਹਿਲਾਂ
  • സ്വസൂ 💖💖💞❤️SOFC

    Anakha ArjunAnakha Arjun15 ਦਿਨ ਪਹਿਲਾਂ
  • 👍

    Rinzzz RinzzzRinzzz Rinzzz15 ਦਿਨ ਪਹਿਲਾਂ
  • Swasika ur way of anchoring excellent 👏👏👏. Hana kutty keep going on😍😍

    SWASIKA DIEHARD FANSSWASIKA DIEHARD FANS15 ਦਿਨ ਪਹਿਲਾਂ
  • Swasika chechi namitha chechi dance okke polichu 😘😘😘😘. Swasu chechiiii the way of ur anchoring superb.... formalities illathe manglish parayatheyulla മനോഹരമായ അവതരണം. വരുന്ന ഓരോ guest ഒരു best friend നോടെന്നപോലെ friendly ayi samsarikkunna oru real anchor..... കൈവെക്കുന്ന മേഖലകളിൽ എല്ലാം താരമായി തിളങ്ങുന്ന മിടുക്കി. You always keep uniqueness... keep going on dear all wishes for ur future 👍👍👍👍😍😍😍😍😍😘😘😘😘😘

    DEVIKA ammuDEVIKA ammu15 ਦਿਨ ਪਹਿਲਾਂ
  • Hana mole super ayi padi😍😍😍god bless you mole

    DEVIKA ammuDEVIKA ammu15 ਦਿਨ ਪਹਿਲਾਂ
  • ഹെന്ന മോളെ പൊളിച്ചടക്കി സൂപ്പറായി 💐💐💐💐👍👍👌

    Fathima HibaFathima Hiba15 ਦਿਨ ਪਹਿਲਾਂ
  • 👍👍👍

    Raihana Salil Raihana SalilRaihana Salil Raihana Salil15 ਦਿਨ ਪਹਿਲਾਂ
  • Hanamole pattu nalla ishtayi. Nannayi varatte. Swasunte dance super

    Muhammed IsnadMuhammed Isnad15 ਦਿਨ ਪਹਿਲਾਂ
  • Hana mool adipoli sundariii song cute suprrrr 😘👍👍👍👍

    Aneesa Saleem MpmAneesa Saleem Mpm15 ਦਿਨ ਪਹਿਲਾਂ
  • Swasuuuu avatharanam suprrrrr

    Aneesa Saleem MpmAneesa Saleem Mpm15 ਦਿਨ ਪਹਿਲਾਂ
  • Swasuuuuu ishtam chunkanu chunkidippanu

    Aneesa Saleem MpmAneesa Saleem Mpm15 ਦਿਨ ਪਹਿਲਾਂ
  • Swasuuuu namitha compoo suprrrr kanan nalka rasam😘😘😍🤩👍

    Aneesa Saleem MpmAneesa Saleem Mpm15 ਦਿਨ ਪਹਿਲਾਂ
  • All the best Hanna molu SOFC

    Resmi AnilkumarResmi Anilkumar15 ਦਿਨ ਪਹਿਲਾਂ
  • Swasu looking great SOFC

    Resmi AnilkumarResmi Anilkumar15 ਦਿਨ ਪਹਿਲਾਂ
  • Swasu nice costume......look cute

    Preetha vpPreetha vp15 ਦਿਨ ਪਹਿਲਾਂ
  • Swasu...

    Preetha vpPreetha vp15 ਦਿਨ ਪਹਿਲਾਂ
  • ഇതാണ് കേരളം.....മറ്റുള്ളവർ പാടുമ്പോൾ കിട്ടുന്നതിൽ കൂടുതല് എന്തോ ഒരു സന്തോഷം ..... stay blessed dear...

    Rekha KrishnanRekha Krishnan15 ਦਿਨ ਪਹਿਲਾਂ
  • Hana Fathim moloos super singing...sweet voice...all the best

    Preetha vpPreetha vp15 ਦਿਨ ਪਹਿਲਾਂ
  • Super Episode aayirunnu....swasu namitha roudy baby dance polichu...kurachoode aavamayirunnu....

    Preetha vpPreetha vp15 ਦਿਨ ਪਹਿਲਾਂ
  • Queen- swasika..... Natural beauty..... Natural cuteness... Natural acting.... Natural lady.....🥰🥰🥰

    Rekha KrishnanRekha Krishnan15 ਦਿਨ ਪਹਿਲਾਂ
  • സൂപ്പർ സൂപ്പർ 👍👍👍👍👍

    hasee haseehasee hasee15 ਦਿਨ ਪਹਿਲਾਂ
  • ഈ വണത്തെ ഓക്കേ പിടിച്ചു സുമലതയുടെ ചായ എന്നൊക്കെ പറയുന്നു. എനിക്ക് ഇത് വരെ തോന്നിട്ടില്ല മൈര്

    Jenhar JennuJenhar Jennu15 ਦਿਨ ਪਹਿਲਾਂ
PAworld