RED CARPET | Episode - 52 | റെഡ് കാർപെറ്റ് | Amrita TV

13 ਨਵੰਬਰ 2020
4 495 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 52 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
 • Anchor inte hairstyle very bad.... costumemaha bore

  Justin JoseJustin Jose10 ਦਿਨ ਪਹਿਲਾਂ
 • Chippy mole..super🥰🥰🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼

  reshma psreshma ps15 ਦਿਨ ਪਹਿਲਾਂ
 • Rimi, love youuuuuu

  Padmaja VijayanPadmaja Vijayan15 ਦਿਨ ਪਹਿਲਾਂ
 • സ്വാസു ഇന്ന് ഒരു പാവക്കുട്ടിയെപ്പോലെയുണ്ട്

  Preetha vpPreetha vp16 ਦਿਨ ਪਹਿਲਾਂ
 • ചിപ്പിമോളൂ മനോഹരം. ചിപ്പിമോളെയും അച്ഛനേയും ഒരുപാട് ഇഷ്ടമായി എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ. സ്വാസു-റിമി കോമ്പിനേഷന് സൂപ്പറായിരുന്നു.... റിമിയെപ്പോലെ Entertaining ആയ ഗസ്റ്റുകളെ ഇനിയും കൊണ്ടുവരൂ....

  Preetha vpPreetha vp16 ਦਿਨ ਪਹਿਲਾਂ
 • 😍😍👌

  Sruthika K KeerthiSruthika K Keerthi17 ਦਿਨ ਪਹਿਲਾਂ
 • Chippimolkk njangalde ella anugrahangalum eppoyum undakum, god bless u moleee🥰🥰🥰🥰🥰

  Thasni VThasni V18 ਦਿਨ ਪਹਿਲਾਂ
 • Red carpet il swasuvinte costume il enik etavum ishtapedathathu ithanu athupole ee hair style um athra nannayi thonnunnilla

  അമല രാഹുൽഅമല രാഹുൽ19 ਦਿਨ ਪਹਿਲਾਂ
 • Chippy mole👌👌

  അമല രാഹുൽഅമല രാഹുൽ19 ਦਿਨ ਪਹਿਲਾਂ
 • Swasu Rimi combo pwoliya👌👌👌

  അമല രാഹുൽഅമല രാഹുൽ19 ਦਿਨ ਪਹਿਲਾਂ
 • Chippy moley ....dance manoharam 👌👌👏👏 ella anugrahangalum undavatte . All the best 👍

  Usha NairUsha Nair19 ਦਿਨ ਪਹਿਲਾਂ
 • Chippi mool suprrrr

  Aneesa Saleem MpmAneesa Saleem Mpm19 ਦਿਨ ਪਹਿਲਾਂ
 • Swasuuu💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙💜🧡💙💛💜🧡💙💛🧡💜💙💛💜💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙💛💜🧡💙

  Aneesa Saleem MpmAneesa Saleem Mpm19 ਦਿਨ ਪਹਿਲਾਂ
 • Swasuuu Rimi compoo suprrr😍😍🤩👍👍👍👍

  Aneesa Saleem MpmAneesa Saleem Mpm19 ਦਿਨ ਪਹਿਲਾਂ
 • Swasuuuu suprrr avatharanam polikkaaa

  Aneesa Saleem MpmAneesa Saleem Mpm19 ਦਿਨ ਪਹਿਲਾਂ
 • കേരളത്തിലെ ഏറ്റവും ദാരിദ്ര്യം പിടിച്ച ചാനൽ ഉണ്ടേൽ ഒന്ന് അമൃതയും രണ്ടു ജനം ടീവീ യും ആണ് 😂🤣🤣 അത്യാവയം നല്ല പരിപാടിയുമായി വന്നിരുന്ന അളിയൻസ് ഉള്ളപ്പോൾ ഒരുവിധം ആളുകൾ കണ്ടിരുന്ന ചാനൽ ആയിരുന്നു.. എന്നാൽ അതും പോയി 🤣🤣 ithilokk വന്നു swasikayude വില പോകാൻ അല്ലാതെ വേറെ ഒരു പട്ടി കുഞ്ഞു പോലും കാണാൻ ഉണ്ടാകില്ല

  Shahid ShahzShahid Shahz19 ਦਿਨ ਪਹਿਲਾਂ
  • Politicsum programme um kootti kuzhakkaruth, eth nalla programma, ishtam illathavar kaananda, ishtam ullavar kandotte, aarum ariyathe kidakkunna kunju prathibhakale lokathinu parichayappeduthunnathu nalla kaaryamalle?

   Padmaja VijayanPadmaja Vijayan15 ਦਿਨ ਪਹਿਲਾਂ
  • @sayed pp njan athu manassilakki nirthi🙏😂

   Shahid ShahzShahid Shahz19 ਦਿਨ ਪਹਿਲਾਂ
  • Nee kanddille ippol athu Pole ellavarum kaanum

   sayed ppsayed pp19 ਦਿਨ ਪਹਿਲਾਂ
 • SWASIKA 💓💓💓💓💓💓💓💓Best wishes Chippi molu God bless you

  SWASIKA DIEHARD FANSSWASIKA DIEHARD FANS19 ਦਿਨ ਪਹਿਲਾਂ
 • SWASIKA Chechiii😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  DEVIKA ammuDEVIKA ammu19 ਦਿਨ ਪਹਿਲਾਂ
 • Swasu chechi rimi chechi combo chirippich konnu 😂😂😂😂എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ചിപ്പികുട്ടി.... god bless you

  DEVIKA ammuDEVIKA ammu19 ਦਿਨ ਪਹਿਲਾਂ
 • Swasu chechi rimi chechi combo super❤❤❤❤

  Arya AmmuArya Ammu19 ਦਿਨ ਪਹਿਲਾਂ
PAworld