RED CARPET | Episode - 50 | റെഡ് കാർപെറ്റ് | Amrita TV

11 ਨਵੰਬਰ 2020
8 071 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 50 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
 • കുട്ടികളുടെ Dance നല്ല ക്യൂട്ടായിരുന്നു

  Preetha vpPreetha vp19 ਦਿਨ ਪਹਿਲਾਂ
 • സ്വാസുനെ ഈ കോസ്റ്റുമിൽ കണ്ടപ്പോൾ തന്നെ ആക്രഹിച്ച തായിരുന്നു ഡാൻസ് അത് പൊളിച്ചു സ്വാസു സൂപ്പർ 👌👌👌👌ഇനിയും റെഡ് കാർപെറ്റ് ഷോ മുന്നോട്ട് പോവട്ടെ 👍👍👍👍

  Fathima HibaFathima Hiba19 ਦਿਨ ਪਹਿਲਾਂ
 • Swasuuuu muthe dance polichadukki

  Sajna MidhunSajna Midhun19 ਦਿਨ ਪਹਿਲਾਂ
 • RED Carpet 50-ാം എപ്പിസോഡ് എല്ലാം കൊണ്ടും അതിമനോഹരമായി... ഈ പ്രോഗ്രാം തുടങ്ങിയ സമയം തൊട്ട് ഉള്ള ഒരു ആഗ്രഹമായിരുന്നു ഈ വേദിയില് സ്വാസുവിന്റെ ഒരു നൃത്തം. നവരാത്രി എപ്പിസോഡില് ഉണ്ടാകുമെന്ന് കരുതി അന്ന് ഉണ്ടായില്ലെങ്കിലും ഈ 50-ാം എപ്പിസോഡില് അതിമനോഹരമായൊരു Performance ഞങ്ങള്ക്ക് സമ്മാനിച്ചതിന് സ്വാസുവിനും റെഡ് കാര്പെറ്റിനും ഒരു വലിയ നന്ദി അറിയിക്കുന്നു. എത്ര കണ്ടാലും മതിവരാത്ത ഒരു അനുഭൂതിയാണ് സ്വാസുവിന്റെ ഓരോ ചുവടുകളും.... മിയ സ്വാസു ഗെയിമും സംഭാഷണങ്ങളുമെല്ലാം വളരെ രസകരമായിരുന്നു. മിയക്കും അശ്വിനും ശോഭനമായ ഒരു കുടുംബജീവിതം ആശംസിക്കുന്നു. All the best Red Carpet and Amritha TV..... 500-ാം എപ്പിസോഡും ഇതുപോലെ വിജയകരമായി ആഘോഷിക്കാനായി സാധിക്കട്ടെ

  Preetha vpPreetha vp20 ਦਿਨ ਪਹਿਲਾਂ
 • Nazneen powli...🥰🥰🥰

  Jees AntoJees Anto20 ਦਿਨ ਪਹਿਲਾਂ
 • Miya simple ❤️

  അമല രാഹുൽഅമല രാഹുൽ20 ਦਿਨ ਪਹਿਲਾਂ
 • Our dansika👌👌👌💃💃❤️❤️❤️

  അമല രാഹുൽഅമല രാഹുൽ20 ਦਿਨ ਪਹਿਲਾਂ
 • Super duper graceful dance.. Mof swasika

  Day dreamerDay dreamer20 ਦਿਨ ਪਹਿਲਾਂ
 • ആദ്യം ഇറങ്ങി വരുന്നത് സ്വസികയെ കാണിക്കണമായിരുന്നൂ

  radhika ANradhika AN20 ਦਿਨ ਪਹਿਲਾਂ
  • അതെ 👍

   Fathima HibaFathima Hiba19 ਦਿਨ ਪਹਿਲਾਂ
 • super

  KM SudheerKM Sudheer20 ਦਿਨ ਪਹਿਲਾਂ
 • Super episod.manass niranju.swasunte dance super

  Muhammed IsnadMuhammed Isnad20 ਦਿਨ ਪਹਿਲਾਂ
 • Miyaaa very simple 😍😍

  Aneesa Saleem MpmAneesa Saleem Mpm20 ਦਿਨ ਪਹਿਲਾਂ
 • Miyakkum husinum thanks

  Aneesa Saleem MpmAneesa Saleem Mpm20 ਦਿਨ ਪਹਿਲਾਂ
 • 50th epsd celebration nu congrats 👍👍👍

  Aneesa Saleem MpmAneesa Saleem Mpm20 ਦਿਨ ਪਹਿਲਾਂ
 • Swasuu dance kalikkumbol athu kanan veroru chantham thanney chuttum aareyum kanan sadikkoola swasuune thanney nokki ninnu povum. Amritha tv ude red carpet enna ee pgm ugran aavunnundu especially swasuu avatharanam sooo suprr thanks amritha tv 😍😍😍😍😍♥️💙💜💚🧡💛😘😘😘😘😘😘😘😘

  Aneesa Saleem MpmAneesa Saleem Mpm20 ਦਿਨ ਪਹਿਲਾਂ
 • Swasutty mmedey dance princess aanu dance enthu rasam kanan oru 10 thavana kandu. Suprrrr

  Aneesa Saleem MpmAneesa Saleem Mpm20 ਦਿਨ ਪਹਿਲਾਂ
 • 1

  Muhammed NoufalMuhammed Noufal20 ਦਿਨ ਪਹਿਲਾਂ
 • Swasu chechi dance 🤩🤩❤️❤️😘😘

  Drisya PDrisya P20 ਦਿਨ ਪਹਿਲਾਂ
 • Swasika vj@Red carpet....👍supar dancing...swasutty.. 💃💃🌹🌹🌹💖💖💖👏👏👏🔥🔥🔥🔥🙏🙏

  Soumya ChandranSoumya Chandran20 ਦਿਨ ਪਹਿਲਾਂ
 • ഡാൻസ് കണ്ടതിൽ ഒത്തിരയൊത്തിരി സന്തോഷം. 😘😘🥰🥰😘

  Preethi SPreethi S20 ਦਿਨ ਪਹਿਲਾਂ
 • Supper

  Askar AliAskar Ali20 ਦਿਨ ਪਹਿਲਾਂ
 • Nki bayankara eshdamaa swasune 😍😍

  aachu aachuaachu aachu20 ਦਿਨ ਪਹਿਲਾਂ
 • Swasika & Miya both of them have a wounderful chemistry ❤️❤️

  Usha NairUsha Nair20 ਦਿਨ ਪਹਿਲਾਂ
 • 50th episode of Red Carpet...wounderful especially awesome performance of Dance Queen !!!

  Usha NairUsha Nair20 ਦਿਨ ਪਹਿਲਾਂ
 • SWASIKA💓💓💓💓💓

  SWASIKA DIEHARD FANSSWASIKA DIEHARD FANS20 ਦਿਨ ਪਹਿਲਾਂ
 • SWASIKA DANCE 👌👌👌👌💓💓💓💓💓💓💓💓💓💓💓💓💓💓50 തിന്റെ നിറവിൽ നിൽക്കുന്ന red carpet ന് അഭിവാദ്യങ്ങൾ 🎉🎉🎉🎉🎉🎉

  SWASIKA DIEHARD FANSSWASIKA DIEHARD FANS20 ਦਿਨ ਪਹਿਲਾਂ
 • SWASIKA Chechiiii😘😘😘😘😘😘😘

  DEVIKA ammuDEVIKA ammu20 ਦਿਨ ਪਹਿਲਾਂ
 • ഇത്രയും stage presence ulla oru actress 👏👏സ്വാസു ചേച്ചി ഡാൻസ് ചെയ്താൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല. Thankyou redcarpet for this wonderful dance... മനോഹരമായ പാട്ടും ചേച്ചിയുടെ ഡാൻസും കൂടി ആയപ്പോൾ എപ്പിസോഡ് പൊളിച്ചു. പിന്നെ സ്വാസു ചേച്ചി മിയ ചേച്ചി combo പറയണ്ടല്ലോ രണ്ട് കൂട്ടുകാര് ചുമ്മാ സംസാരിക്കുന്നപോലെ 😌😌😌😌. Love you Swasika chechii😘😘😘😘😘😘😘😘

  DEVIKA ammuDEVIKA ammu20 ਦਿਨ ਪਹਿਲਾਂ
 • Swasu ഡാൻസ് തകർത്തു polichu.... ഒന്നും പറയാനില്ല kidu

  സ്വാസിക ചങ്ക്‌സ്സ്വാസിക ചങ്ക്‌സ്20 ਦਿਨ ਪਹਿਲਾਂ
 • 💋💋💋💋💋

  2 STAR DANCING BIRDS2 STAR DANCING BIRDS20 ਦਿਨ ਪਹਿਲਾਂ
 • SWASIKA Chechiiiii our DANCING QUEEN 🤩🤩😍😍😍😍😍😘😘😘😘😘

  DEVIKA ammuDEVIKA ammu20 ਦਿਨ ਪਹਿਲਾਂ
 • Swasu chechi our dancing queen thakarthu❤❤❤❤❤

  Arya AmmuArya Ammu20 ਦਿਨ ਪਹਿਲਾਂ
PAworld