RED CARPET | Episode - 49 | റെഡ് കാർപെറ്റ് | Amrita TV

10 ਨਵੰਬਰ 2020
3 644 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 49 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
 • Vilichu varuthi pattikum e paripadi

  arund Darund D15 ਦਿਨ ਪਹਿਲਾਂ
 • സ്വാസുന് വന്ദനയുടെ കുടെ കളിക്കാൻ തോന്നു ന്നുട്ടോ 🤩🤩ടെൻഷനാവണ്ട സ്വസുന്റെ ആങ്കർ അടിപൊളിയാ 👌👌

  Fathima HibaFathima Hiba15 ਦਿਨ ਪਹਿਲਾਂ
 • വന്ദനഒരുപാട് അവസങ്ങൾ കിട്ടട്ടെ ഈശ്വര അനുഗ്രഹം കൊണ്ട് സ്വയസിദ്ധമാക്കിയ ഈ കഴിവ് പ്രകടിപ്പിക്കാൻ 🥰💞❤️❤️❤️❤️swasu ഒത്തിരി സുന്ദരി കുട്ടി ആയിട്ടു ഉണ്ട് 💞💞💞❤️❤️💖💖SWASIKA OFFICIAL FANS CLUB 💞💞❤️❤️❤️

  Anakha ArjunAnakha Arjun16 ਦਿਨ ਪਹਿਲਾਂ
 • വന്ദന🙏🙏💖❤️❤️❤️💖

  Anakha ArjunAnakha Arjun16 ਦਿਨ ਪਹਿਲਾਂ
 • Vandhana chechikk ella bhavukangalum nerunnu💐💐🥰🥰🥰🥰

  Thasni VThasni V16 ਦਿਨ ਪਹਿਲਾਂ
 • Swasu& miya chechi game pwolichu👍🥰

  Thasni VThasni V16 ਦਿਨ ਪਹਿਲਾਂ
 • An excellent performance Vandana.May God bless you . If we have willpower ,can do everything easy ,thank you for your great challenge .

  Philomina J dasPhilomina J das16 ਦਿਨ ਪਹਿਲਾਂ
 • Amazing

  Sheeba AnilboseSheeba Anilbose16 ਦਿਨ ਪਹਿਲਾਂ
 • Nce

  Manu ThayattManu Thayatt16 ਦਿਨ ਪਹਿਲਾਂ
 • very good

  KM SudheerKM Sudheer16 ਦਿਨ ਪਹਿਲਾਂ
 • Swasuttye. Poliyeeeee 👌👌👌👌👌 💙💓🖤💓🧡💓💜💓💚💓💛💓💙

  Jayakumari 2255Jayakumari 225516 ਦਿਨ ਪਹਿਲਾਂ
 • Red carpet program ellathil ninnum valarey nannayi varunnu thanks Amritha tv 🙏🙏

  Aneesa Saleem MpmAneesa Saleem Mpm16 ਦਿਨ ਪਹਿਲਾਂ
 • Swasuuu Miya compoo suprr anu kanan nalla bhangi

  Aneesa Saleem MpmAneesa Saleem Mpm16 ਦਿਨ ਪਹਿਲਾਂ
 • Miya ishtam

  Aneesa Saleem MpmAneesa Saleem Mpm16 ਦਿਨ ਪਹਿਲਾਂ
 • Vandana suprrr a big salute

  Aneesa Saleem MpmAneesa Saleem Mpm16 ਦਿਨ ਪਹਿਲਾਂ
 • Swasutty suprrr sundariyayittundu innu suprrr avatharanam suprrbbbb kandukondirikkan thonnum ♥️♥️♥️

  Aneesa Saleem MpmAneesa Saleem Mpm16 ਦਿਨ ਪਹਿਲਾਂ
 • വന്ദന ഡാൻസ് സൂപ്പർ swasu ❤️❤️❤️❤️

  സ്വാസിക ചങ്ക്‌സ്സ്വാസിക ചങ്ക്‌സ്16 ਦਿਨ ਪਹਿਲਾਂ
 • Red carpet showയുടെ സൗന്ദര്യം സ്വാസു തന്നെയാണ് ആശംസകൾ സ്വാസു SOFC SWASIKA OFFICIAL FANS CLUB

  Resmi AnilkumarResmi Anilkumar16 ਦਿਨ ਪਹਿਲਾਂ
 • വന്ദനയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു SOFC SWASIKA OFFICIAL FANS CLUB

  Resmi AnilkumarResmi Anilkumar16 ਦਿਨ ਪਹਿਲਾਂ
 • Vandana god bless you sawasu muthae 💜💛 love you

  Preethi SPreethi S16 ਦਿਨ ਪਹਿਲਾਂ
 • Vandhana chechi super 👌👌❤️❤️

  അമല രാഹുൽഅമല രാഹുൽ16 ਦਿਨ ਪਹਿਲਾਂ
 • Awesome....mind blowing....keep going...🥰

  Rekha KrishnanRekha Krishnan16 ਦਿਨ ਪਹਿਲਾਂ
 • Swasu miya game pwoli👍👍

  അമല രാഹുൽഅമല രാഹുൽ16 ਦਿਨ ਪਹਿਲਾਂ
 • Swasu ❤️❤️❤️

  അമല രാഹുൽഅമല രാഹുൽ16 ਦਿਨ ਪਹਿਲਾਂ
 • Vandana....wounderful performance 👏👏 all the best 👍 God bless you 😍😍

  Usha NairUsha Nair16 ਦਿਨ ਪਹਿਲਾਂ
 • ഇതുപോലെ അടിപൊളി ഗെയിം കൊണ്ടുവരൂ സ്വാസൂ...

  Preetha vpPreetha vp16 ਦਿਨ ਪਹਿਲਾਂ
 • Swasu so cute dear

  Preetha vpPreetha vp16 ਦਿਨ ਪਹਿਲਾਂ
 • Swasu and miya game adipoli...

  Preetha vpPreetha vp16 ਦਿਨ ਪਹਿਲਾਂ
 • ദൈവാനുഗ്രഹം വന്ദനയുടെ കൂടെത്തന്നെയുണ്ട്. എന്നും ഇതുപോലെ സന്തോഷവതിയായി ഇരിക്കൂ...നൃത്തം മനോഹരം.

  Preetha vpPreetha vp16 ਦਿਨ ਪਹਿਲਾਂ
 • Vandana amazing dear...

  Preetha vpPreetha vp16 ਦਿਨ ਪਹਿਲਾਂ
 • SWASIKA 💓💓💓💓Vandana super performance god bless you dear

  SWASIKA DIEHARD FANSSWASIKA DIEHARD FANS16 ਦਿਨ ਪਹਿਲਾਂ
 • SWASIKA Chechiiiiiii😍😍😍😍😍😍😍😍😍😍

  DEVIKA ammuDEVIKA ammu16 ਦਿਨ ਪਹਿਲਾਂ
 • വന്ദന ചേച്ചി ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ അടിപൊളി ഡാൻസ് ആയിരുന്നു. SWASIKA Chechiiiiii😘😘😘😘😘

  DEVIKA ammuDEVIKA ammu16 ਦਿਨ ਪਹਿਲਾਂ
 • Vandhanechi ❤️❤️❤️❤️ # ജിത്തു പോറ്റി

  BLIND THUNDERBLIND THUNDER16 ਦਿਨ ਪਹਿਲਾਂ
 • Amazing.. U r really blessed.. Keep going.. With lots of prayers🙏

  Anitha KAnitha K16 ਦਿਨ ਪਹਿਲਾਂ
 • Suparayittund pavam chachi

  Sumayya MkSumayya Mk16 ਦਿਨ ਪਹਿਲਾਂ
PAworld