RED CARPET | Episode 48 | റെഡ് കാർപെറ്റ് | Amrita TV

7 ਨਵੰਬਰ 2020
5 682 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 48 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
 • super molu

  Ratheesh SukumaranRatheesh Sukumaran6 ਦਿਨ ਪਹਿਲਾਂ
 • E program time onnu paranyo tv yil

  SURYA S NAIRSURYA S NAIR16 ਦਿਨ ਪਹਿਲਾਂ
  • Monday to Thursday 9 pm

   Rajitha SudheerRajitha Sudheer5 ਦਿਨ ਪਹਿਲਾਂ
 • പ്രിയ സ്വാതി മോളേ, എന്താ പറയുക.. ഹൃദ്യം.. സുന്ദരം... 👌👌😍😍 പറയാൻ വാക്കുകളില്ല. മികവുറ്റ ആലാപനത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!!!👏👏👍👍❤❤🌹🌹 സ്വാതി മോൾ കല്ലേറ്റുംകരയുടെ മാത്രമല്ല, ഞങ്ങളെപ്പോലെ മോളുടെ പാട്ടുകളെ ഇഷ്ടപ്പെടുന്ന ഓരോരുത്തരുടെയും അഭിമാനമാണ്. ഇത്രയും നല്ലൊരു വേദിയിൽ മോൾ ആദരിക്കപ്പെടുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. നമിതയും സ്വാസികയും ഒരുപോലെ മോളുടെ ശബ്ദമാധുര്യത്തെക്കുറിച്ചു പറയുമ്പോൾ, കാണികളായിരിക്കുന്ന മോളുടെ മാതാപിതാക്കളുടെ മുഖത്തെ അഭിമാനത്തിനും സന്തോഷത്തിനുമൊപ്പം ഈ ഞാനും ചേരുന്നു. 👏👏🌹🌹 തിരഞ്ഞെടുക്കുന്ന ഏതൊരു പാട്ടുകളും തന്റെതായ ശൈലിയിൽ, അനുകരണമില്ലാതെ പാടുന്നതാണ് മോളുടെ വലിയൊരു പ്ലസ് പോയിന്റ്. ഈ പരിപാടിയിൽ മോൾ പാടാൻ തിരഞ്ഞെടുത്ത രണ്ടു ഗാനങ്ങളും ഒന്നിനൊന്നു മിച്ചം..! 👏👏 രണ്ടു മധുര ഗാനങ്ങൾ അതിലേറെ തേനൂറുന്ന സ്വരത്തിൽ അനായാസേന പാടി, പ്രേക്ഷകരെ മറ്റൊരു മായിക ലോകത്തിലേക്ക് എത്തിക്കാൻ മോൾക്ക് കഴിഞ്ഞു എന്ന് പറയാതിരിക്കാൻ വയ്യ. സ്വാതിമോൾക്ക് ഇനിയും ഇതുപോലെ ഒരുപാട് നല്ല അവസരങ്ങളും വേദികളും ലഭിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു . വെള്ളിത്തിരയുടെ പിന്നണിയിൽ മോളുടെ സ്വരമാധുരി വരുംകാലങ്ങളിൽ ഉയർന്നു കേൾക്കട്ടെ എന്നും ആശംസിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..!! 🌹🌹👏👏❤❤❤

  Maria BijuMaria Biju21 ਦਿਨ ਪਹਿਲਾਂ
  • thanks ❤❤🙏

   KM SudheerKM Sudheer21 ਦਿਨ ਪਹਿਲਾਂ
 • Superb swathi mol👍🥰🥰

  Thasni VThasni V23 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer18 ਦਿਨ ਪਹਿਲਾਂ
 • Swasu chechi sundariyayittund👍 ❤🥰🥰🥰

  Thasni VThasni V23 ਦਿਨ ਪਹਿਲਾਂ
 • Super swathy 😍😍👌👌 keep going👍💞

  Jayaprabha VJayaprabha V24 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Superb swathi 👍👍

  Greeshma K GangadharanGreeshma K Gangadharan24 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Superb songs Swathi👍👍👍

  Sandhya k.sSandhya k.s24 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Well sung Swathy congrats.. Keep going

  akash thilakakash thilak24 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer24 ਦਿਨ ਪਹਿਲਾਂ
 • 🧡

  Darsana RamachandranDarsana Ramachandran24 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Nice program❤️❤️❤️❤️....swathi superb daaa

  KRISHNENDU SURESHKRISHNENDU SURESH24 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Superb.. Good songs❤️

  GREESHMA ALANGHATTGREESHMA ALANGHATT24 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Swathi 9:10

  saavan kabeersaavan kabeer24 ਦਿਨ ਪਹਿਲਾਂ
 • Very good 👍 nice 🙏

  Jickso Koreth JicksoJickso Koreth Jickso24 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Swadi....nice voice, nalla aalapanam nalloru bhavi pratheekshikkunnu

  sureshbabu pgsureshbabu pg24 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • നല്ല പാട്ട്..... ആശംസകൾ...

  Raghunathan KolathurRaghunathan Kolathur24 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Soooper swathy......keep going....May u reach greater heights ❤️❤️❤️❤️❤️😍👌👌👌👌

  Sudha MohanSudha Mohan25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Swathimol....sweet voice and beautiful singing....keep it up. All the best dear

  Preetha vpPreetha vp25 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Super duper programme Best wishes to swathy

  Bhama MukundanBhama Mukundan25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
  • Thank you...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Really superb singing swathy, God bless you

  Raphy AntonyRaphy Antony25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Swathikkutty suprrr aayi ppadi nalla voice

  Aneesa Saleem MpmAneesa Saleem Mpm25 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ സ്വാതി കുട്ടി 👌👌

  VIBRANT CHARMSVIBRANT CHARMS25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Superb swathy, ☺️🥰🙌

  Sreelakshmi AnandanSreelakshmi Anandan25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Super performance, swathy

  Cook Better Than MeCook Better Than Me25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • വളരേ നന്നായിട്ടുണ്ട്

  baburaj K Vbaburaj K V25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Really superb.... ❤❤❤❤

  Arunkumar MohananArunkumar Mohanan25 ਦਿਨ ਪਹਿਲਾਂ
  • thanks....

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • ശബ്ദ മാധുര്യം കൊണ്ട് ഹൃദയം കീഴടക്കുന്ന സ്വാതിക് അഭിനന്ദനങ്ങൾ 😍

  Roopesh PkRoopesh Pk25 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Melodious.... Fantastic.... wonderful....

  ancy jogiancy jogi25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • Superb, swathy dear👌👌👌👍👍👍❤❤

  Ceena ArunCeena Arun25 ਦਿਨ ਪਹਿਲਾਂ
  • thanks....

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Thengakola

  James K. TJames K. T25 ਦਿਨ ਪਹਿਲਾਂ
 • കല്ലേറ്റുംകരയുടെ അഭിമാനം 👏👏

  Deepak TcDeepak Tc25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • 💗💗💗

  vader_ xopvader_ xop25 ਦਿਨ ਪਹਿਲਾਂ
 • 💖😍😍😍

  Deepak TcDeepak Tc25 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Very Nice Sreekuty 👍🏻🔥🎉🔥😀😎

  atul sunderatul sunder25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • 💯❤️😘

  Samuel PaulsonSamuel Paulson25 ਦਿਨ ਪਹਿਲਾਂ
  • ❤️

   maoistmaoist25 ਦਿਨ ਪਹਿਲਾਂ
 • ഞങ്ങളുടെ നാടിന്റെ അഭിമാനം സ്വാതി സുധീർ ❤️❤️❤️

  maoistmaoist25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • 😍😍😍

  Suttu SuttuzSuttu Suttuz25 ਦਿਨ ਪਹਿਲਾਂ
  • ❤️

   maoistmaoist25 ਦਿਨ ਪਹਿਲਾਂ
 • ❤️❤️❤️

  maoistmaoist25 ਦਿਨ ਪਹਿਲਾਂ
 • 🙌❤️🙌😍🙌

  athul krishna ak_athul krishna ak_25 ਦਿਨ ਪਹਿਲਾਂ
 • Super

  smitha sivansmitha sivan25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Swathi iniyum uyarangalilethatteyennu prarthikkunnu

  Usha Dinesh BabuUsha Dinesh Babu25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Paripadi ghambeeram

  Usha Dinesh BabuUsha Dinesh Babu25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Superb swathy..... All the best wishes👏👏👏👍👍

  Vipin NaduvilpurakkalVipin Naduvilpurakkal25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • super God bless you

  Ak Gamer Ak GamerAk Gamer Ak Gamer25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Super dear 👏🏻👏🏻👌Keep going.

  Indu VipinIndu Vipin25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Star magic kil vayoo

  shanib Epshanib Ep25 ਦਿਨ ਪਹਿਲਾਂ
 • Swasu istam 💞

  shanib Epshanib Ep25 ਦਿਨ ਪਹਿਲਾਂ
 • Swathi super... ഇനിയും ഒരുപാട് ഉയരങ്ങളിലേക്കെത്തട്ടെ ♥♥♥♥♥♥♥♥♥♥♥♥♥🌹🌹🌹

  sumitha nssumitha ns25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Super

  Dee BeeDee Bee25 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer23 ਦਿਨ ਪਹਿਲਾਂ
  • thanks..

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • സ്വാതിമോളെ പറന്നു ഉയരങ്ങളിൽ എത്തട്ടെ. എല്ലാ വിധ ആശംസകളും

  Avani PraveenAvani Praveen25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Awesome song selection 🔥🔥👍👍

  AUGNES JOSEAUGNES JOSE25 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • swathy athimanoharamayi padi

  Jaseelrasheed RasheedJaseelrasheed Rasheed25 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer23 ਦਿਨ ਪਹਿਲਾਂ
  • thanks...

   KM SudheerKM Sudheer25 ਦਿਨ ਪਹਿਲਾਂ
 • Super

  Sheena ArunanSheena Arunan25 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer25 ਦਿਨ ਪਹਿਲਾਂ
 • സ്വാതി ഇനിയും ഇനിയും സംഗീത ലോകത്ത് നിറസാന്നിധ്യമാവട്ടെ എല്ലാ വിധ പ്രാർത്ഥനയും

  Jayachandran ValapadJayachandran Valapad25 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer25 ਦਿਨ ਪਹਿਲਾਂ
 • സ്വാതി മനോഹരമായി പാടി ..👌👏👏👏

  Vahab CkVahab Ck25 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer25 ਦਿਨ ਪਹਿਲਾਂ
 • Swathikutty👌👌👌

  അമല രാഹുൽഅമല രാഹുൽ25 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer25 ਦਿਨ ਪਹਿਲਾਂ
 • Swasu❣️❣️❣️❣️

  അമല രാഹുൽഅമല രാഹുൽ25 ਦਿਨ ਪਹਿਲਾਂ
 • എന്ത് മാധുര്യം സൗണ്ടിന്

  Shaji VsShaji Vs25 ਦਿਨ ਪਹਿਲਾਂ
 • ഓരോ എപ്പിസോഡും ഒന്നൊന്നിന് മെച്ചം 👍

  Fathima HibaFathima Hiba25 ਦਿਨ ਪਹਿਲਾਂ
 • Swathy.....super performance...nalla song selection 👌👏👏 valiyoru gayikayayi ariyappedatte . God bless you .

  Usha NairUsha Nair25 ਦਿਨ ਪਹਿਲਾਂ
  • @Rajitha Sudheer welcome 😊

   Usha NairUsha Nair25 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer25 ਦਿਨ ਪਹਿਲਾਂ
 • Swasutty manoharamavunnund anchoring 💕💕💕💕💕

  Sobha SasiSobha Sasi25 ਦਿਨ ਪਹਿਲਾਂ
 • Swathikutty sweet voice, nalla kulirayirunnu kettirikkan, superb mole, God bless you ❤❤❤

  Sobha SasiSobha Sasi25 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer25 ਦਿਨ ਪਹਿਲਾਂ
 • Red carpet പോലൊരു മികച്ച പരിപാടിയിൽ പ്രിയ സ്വാതിയെ കണ്ടപ്പോൾ എത്ര ആനന്ദം തോന്നിയെന്നോ ..!!! ആകാശത്തോളം ഉയരുമ്പോളും വിനയം കൈവിടാത്ത സ്വാതി ...!! ഇനിയുമിനിയും തിളങ്ങട്ടെ !!!❤️

  kavitha kskavitha ks25 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer25 ਦਿਨ ਪਹਿਲਾਂ
 • ❤️❤️❤️❤️❤️❤️❤️

  ambili hariambili hari25 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer25 ਦਿਨ ਪਹਿਲਾਂ
 • Superb..

  Anntresa paulAnntresa paul25 ਦਿਨ ਪਹਿਲਾਂ
  • thanks...

   Rajitha SudheerRajitha Sudheer25 ਦਿਨ ਪਹਿਲਾਂ
 • SWASIKA💓💓💓

  SWASIKA DIEHARD FANSSWASIKA DIEHARD FANS25 ਦਿਨ ਪਹਿਲਾਂ
 • Namidha ye ishtam

  Aneesa Saleem MpmAneesa Saleem Mpm25 ਦਿਨ ਪਹਿਲਾਂ
 • Swathi nalla singer aanu daivam anugrahikkatteyyyy

  Aneesa Saleem MpmAneesa Saleem Mpm25 ਦਿਨ ਪਹਿਲਾਂ
  • thanks

   KM SudheerKM Sudheer24 ਦਿਨ ਪਹਿਲਾਂ
 • SWASIKA Anchoring adipoli very realistic friendly 😍😍😍😍😍😍😍

  DEVIKA ammuDEVIKA ammu25 ਦਿਨ ਪਹਿਲਾਂ
 • SWASIKA Chechi looks more beautiful today cutiee🤩🤩🤩super songs.

  DEVIKA ammuDEVIKA ammu25 ਦਿਨ ਪਹਿਲਾਂ
 • Swasuuuu our lady suprr star God bless uuuu Swasuuuu avatharanam sooo duprrrr 👍👍👍😍

  Aneesa Saleem MpmAneesa Saleem Mpm25 ਦਿਨ ਪਹਿਲਾਂ
 • ഈ പ്രോഗ്രാം വളരേ ഗംഭീര മാവുന്നുണ്ട്. തുടക്കം epsdil thanney kananthudangi tvilum pinney utubilum kanum comments cheyyarundu. Swasuuney kanan vendi varuaanu appol guests and contestents okkey ishtam valrey nalla program . All the best💪💪

  Aneesa Saleem MpmAneesa Saleem Mpm25 ਦਿਨ ਪਹਿਲਾਂ
 • എപ്പിസോഡ് ഗംഭീരം. ടിവിയില് തന്നെ കാണാറുണ്ട്. എല്ലാംകൊണ്ടും മനോഹരമാണ് RED Carpet. സ്വാസു വളരെ ഭംഗിയായി ഷോ കൊണ്ടുപോകുന്നുണ്ട്. പങ്കെടുക്കാനായി എത്തുന്ന ഓരോ പ്രതിഭകളും ഒന്നിനൊന്നു ഗംഭീരമായ പ്രകടനം കാഴ്ചവെക്കുന്നു.

  Preetha vpPreetha vp25 ਦਿਨ ਪਹਿਲਾਂ
 • SWASIKA BEAUTY QUEEN 💖💖💖

  DEVIKA ammuDEVIKA ammu25 ਦਿਨ ਪਹਿਲਾਂ
PAworld