RED CARPET | Episode 47 | റെഡ് കാർപെറ്റ് | Amrita TV

6 ਨਵੰਬਰ 2020
4 678 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 47 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
  • അപാര കഴിവ് .. പദ്മശ്രീ പങ്കജാക്ഷി അമ്മയ്ക്കു നമസ്കാരം...

    Avideyum IvideyumAvideyum Ivideyum15 ਘੰਟੇ ਪਹਿਲਾਂ
  • Yethra paranjitum oru karyam illatha Channel, sound illa 🤨 yenthina pinne yii channeline sound engineers, thara paripadi yii Red Carpet vlog.

    Aparna ShekharAparna Shekhar18 ਦਿਨ ਪਹਿਲਾਂ
  • So cute swasika. Love you.

    Kochurani KurianKochurani Kurian20 ਦਿਨ ਪਹਿਲਾਂ
  • സ്വസൂട്ടി സൂപ്പർ ഡ്രസ്സ്‌ അടിപൊളി swasu ഇക്ക സോങ് സൂപ്പർ 👌👌👌👌 SOFC SWASIKA OFFICIAL FANS CLUB

    Anakha ArjunAnakha Arjun20 ਦਿਨ ਪਹਿਲਾਂ
  • ഞങ്ങൾ ഊമകളല്ല..... song Soundഇല്ല ........ മിണ്ടൂലാ ഇങ്ങനെയാണേ.....😃😃😃😃😃😃😃😃😃

    Arsha MArsha M20 ਦਿਨ ਪਹਿਲਾਂ
    • ഫേസ്ബുക്കില് സൌണ്ട് ഉണ്ട്

      Preetha vpPreetha vp20 ਦਿਨ ਪਹਿਲਾਂ
  • Super

    Arsha MArsha M20 ਦਿਨ ਪਹਿਲਾਂ
  • Nalloru program.swasu ishtam

    Muhammed IsnadMuhammed Isnad20 ਦਿਨ ਪਹਿਲਾਂ
  • Renjini😍😍😍😍

    അമല രാഹുൽഅമല രാഹുൽ20 ਦਿਨ ਪਹਿਲਾਂ
  • Nadhirshakka song👌👌

    അമല രാഹുൽഅമല രാഹുൽ20 ਦਿਨ ਪਹਿਲਾਂ
  • Swasu👌👌👌👌

    അമല രാഹുൽഅമല രാഹുൽ20 ਦਿਨ ਪਹਿਲਾਂ
  • Padmasree puraskaram labhich aa Ammakk Namaskaram 🙏 Anyamninnu pokunna kalaroopangalkk jeevan nalki vedikalil avatharippikkunna Renjini kkum mattu kalapravarthakarkkum abhinandanangal....👏👏💐

    Usha NairUsha Nair20 ਦਿਨ ਪਹਿਲਾਂ
  • ഇത് എന്താ സൗണ്ട് ഇല്ലാത്തത് ആകാംഷത്തോടെ കാണപ്പോയൊന്നും പാട്ടിന് സൗണ്ട് ഉണ്ടാവില്ല പാട്ട് കയിഞ്ഞാ കാണാ സൗണ്ട് വരും അത് എന്താ 😔

    Fathima HibaFathima Hiba20 ਦਿਨ ਪਹਿਲਾਂ
    • Copyright issue und epozhum... fb il അപ്‌ലോഡ് cheithathil sound und 👍

      അമല രാഹുൽഅമല രാഹുൽ20 ਦਿਨ ਪਹਿਲਾਂ
    • Athu copiwrite issue aayirikkun

      Aneesa Saleem MpmAneesa Saleem Mpm20 ਦਿਨ ਪਹਿਲਾਂ
    • Facebook ല് ഇട്ടതില് സൌണ്ട് ഉണ്ട്

      Preetha vpPreetha vp20 ਦਿਨ ਪਹਿਲਾਂ
  • സ്വാസു സുന്ദരി ആയിക്കണല്ലോ 👌👌👌

    Fathima HibaFathima Hiba20 ਦਿਨ ਪਹਿਲਾਂ
  • Renjini uuu are the great👍

    Aneesa Saleem MpmAneesa Saleem Mpm20 ਦਿਨ ਪਹਿਲਾਂ
  • Swasuuu avatheranam soooo suprrrr👍👍👍👍👍👍

    Aneesa Saleem MpmAneesa Saleem Mpm20 ਦਿਨ ਪਹਿਲਾਂ
  • Nadirshka song adipoli

    Aneesa Saleem MpmAneesa Saleem Mpm20 ਦਿਨ ਪਹਿਲਾਂ
    • Sound illallo

      Anjali anjuAnjali anju17 ਦਿਨ ਪਹਿਲਾਂ
  • Swasuuuu very beauty

    Aneesa Saleem MpmAneesa Saleem Mpm20 ਦਿਨ ਪਹਿਲਾਂ
  • Renjini great job...Congrats

    Preetha vpPreetha vp20 ਦਿਨ ਪਹਿਲਾਂ
  • Swasika 💓💓💓💓💓super episode

    SWASIKA DIEHARD FANSSWASIKA DIEHARD FANS20 ਦਿਨ ਪਹਿਲਾਂ
  • Swasika chechiiiiiii😘😘😘😘😘😘💓💓💓💓💓💓

    DEVIKA ammuDEVIKA ammu20 ਦਿਨ ਪਹਿਲਾਂ
  • Swasu look super...

    Preetha vpPreetha vp20 ਦਿਨ ਪਹਿਲਾਂ
  • Swasu Nadirsha ikka combo poli aanu ntha resam.... 😘😘😘😘😘😘😘😘

    DEVIKA ammuDEVIKA ammu20 ਦਿਨ ਪਹਿਲਾਂ
  • 😍😍😍

    Drisya PDrisya P20 ਦਿਨ ਪਹਿਲਾਂ
  • Super Episode ayirunnu....Nadirshikka song manoharam

    Preetha vpPreetha vp20 ਦਿਨ ਪਹਿਲਾਂ
PAworld