RED CARPET | Episode 46 | റെഡ് കാർപെറ്റ് | Amrita TV

4 ਨਵੰਬਰ 2020
6 933 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 46 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
  • Hats off to Ananya mol n mom❤️

    Aswathy SajeeshAswathy Sajeesh24 ਦਿਨ ਪਹਿਲਾਂ
  • Oh God gift

    sunish josephsunish joseph26 ਦਿਨ ਪਹਿਲਾਂ
  • Very relevant & interesting questions by swasika, well done

    Ammu SAmmu S27 ਦਿਨ ਪਹਿਲਾਂ
  • 💗💗💞💞

    Ramna SanthoshRamna Santhosh28 ਦਿਨ ਪਹਿਲਾਂ
  • Swasu sundariyayittund👍🥰🥰🥰

    Thasni VThasni V28 ਦਿਨ ਪਹਿਲਾਂ
  • God bless u ananya mole🥰🥰🥰

    Thasni VThasni V28 ਦਿਨ ਪਹਿਲਾਂ
  • Ananya mole👌👌👌

    അമല രാഹുൽഅമല രാഹുൽ28 ਦਿਨ ਪਹਿਲਾਂ
  • Swasu beautiful ❣️❣️❣️

    അമല രാഹുൽഅമല രാഹുൽ28 ਦਿਨ ਪਹਿਲਾਂ
  • Well done molu, God bless you

    Sheeba AnilboseSheeba Anilbose28 ਦਿਨ ਪਹਿਲਾਂ
  • Ananyakutteede Patti nannayirunnu.amrutha tvkk valiyoru thanks.program kooduthal nannayi varunnund.bhayangarayitt ishtappettu.

    Muhammed IsnadMuhammed Isnad28 ਦਿਨ ਪਹਿਲਾਂ
  • Swasu aayathonda njan ee program kaanunnad

    aachu aachuaachu aachu28 ਦਿਨ ਪਹਿਲਾਂ
  • എല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ.. ഇനിയും ഇതുപോലെ തന്നെ തുടരട്ടെ... നാളെ ലോകം അറിയുന്ന ഒരു താരമാകട്ടെ അനന്യ മോൾ.... അനന്യയ്ക്ക് ഇത്ര വലിയ പിന്നുണ നൽകുന്ന അമ്മയ്ക്ക് ഹൃദയത്തിൽ നിന്ന് ഒരു"big salute"♥️♥️♥️♥️🥰

    Rekha KrishnanRekha Krishnan28 ਦਿਨ ਪਹਿਲਾਂ
  • ഈ പാട്ടിലൂടെ ആയിരുന്നു ഞാൻ അനന്യയുടെ ആരാധിക ആയത്

    Bengaluru BlogsBengaluru Blogs28 ਦਿਨ ਪਹਿਲਾਂ
  • എന്റെ അനന്യ മോളൂ...

    Bengaluru BlogsBengaluru Blogs28 ਦਿਨ ਪਹਿਲਾਂ
  • മോളെ എന്നും ഈശ്വരൻ കൂടെ ഉണ്ടാകട്ടെ. എത്ര നല്ല ശബ്ദം.

    Sudha RaniSudha Rani28 ਦਿਨ ਪਹਿਲਾਂ
  • Hi Swasika I loved your professionalism and attitude doing very well 💕💕

    Joby GeorgeJoby George28 ਦਿਨ ਪਹਿਲਾਂ
  • Ananykke big salute Avludea sound super

    Manu ThayattManu Thayatt28 ਦਿਨ ਪਹਿਲਾਂ
  • Super nadirshakka Swasikka niglane super anchor

    Manu ThayattManu Thayatt28 ਦਿਨ ਪਹਿਲਾਂ
  • Ananya mol....God gifted talent...pattu manoharam..👏👏👏eeswarante ella anugrahangalum undavatte. All the best 👍

    Usha NairUsha Nair28 ਦਿਨ ਪਹਿਲਾਂ
  • Swasika chechi super. So cute. Love you

    Kochurani KurianKochurani Kurian28 ਦਿਨ ਪਹਿਲਾਂ
  • ഓരോ എപ്പിസോഡും മുന്നോട്ട് പോകും തോറും ഓരോ ഷോയും ഗംഭീരമായി മുന്നോട്ട് പോകുന്ന പരിവാടി യാണ് റെഡ് കാർപെറ്റ് ഷോ ഓരോ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട് പിന്നെ സ്വാസു ന്റെ ആഗർ വേഷ വും സൂപ്പറാണ് 👍👍🌹🌹🌹🌹🌹

    Fathima HibaFathima Hiba28 ਦਿਨ ਪਹਿਲਾਂ
  • Swasuuuu avatharanam suprrr👍👍👍👍👍❣️❣️❣️❣️

    Aneesa Saleem MpmAneesa Saleem Mpm28 ਦਿਨ ਪਹਿਲਾਂ
  • Ananya mool suprr daivam anugrahikkatteyyy

    Aneesa Saleem MpmAneesa Saleem Mpm28 ਦਿਨ ਪਹਿਲਾਂ
  • Swasuuu nadhirshaa suprr compoo

    Aneesa Saleem MpmAneesa Saleem Mpm28 ਦਿਨ ਪਹਿਲਾਂ
  • Swasuuuu chundariiii aayittundu

    Aneesa Saleem MpmAneesa Saleem Mpm28 ਦਿਨ ਪਹਿਲਾਂ
  • Oroooo divasam povunthorum program gambeeramavunnu thanku amritha tv.

    Aneesa Saleem MpmAneesa Saleem Mpm28 ਦਿਨ ਪਹਿਲਾਂ
  • Soooper episode

    Mohandas thampiMohandas thampi28 ਦਿਨ ਪਹਿਲਾਂ
  • എല്ലാം കൊണ്ടും ഷോ കൂടുതൽ കൂടുതൽ ഗംഭീരമാകുന്നുണ്ട് ഓരോ എപ്പിസോഡും കാത്തിരുന്ന് കാണാറുണ്ട്.

    Preetha vpPreetha vp28 ਦਿਨ ਪਹਿਲਾਂ
  • Swasika 💓💓💓💓

    SWASIKA DIEHARD FANSSWASIKA DIEHARD FANS28 ਦਿਨ ਪਹਿਲਾਂ
  • sambhavam polichuuttaaa mooluse ushaarayikn

    Faijas KFaijas K28 ਦਿਨ ਪਹਿਲਾਂ
  • Swasika chechiiiiii😘😘😘😘😘😘

    DEVIKA ammuDEVIKA ammu28 ਦਿਨ ਪਹਿਲਾਂ
  • Swasika chechiiiii Nadhirsha ikka 😍😍😍😍😍😍😍ananya mole deivathe ella anugrahavum undavatte

    DEVIKA ammuDEVIKA ammu28 ਦਿਨ ਪਹਿਲਾਂ
  • Swasu look super in this attire.

    Preetha vpPreetha vp28 ਦਿਨ ਪਹਿਲਾਂ
  • Super episode. Thank u Amritha tv for this show. Ananya god gifted tallent. Hats off dear

    Preetha vpPreetha vp28 ਦਿਨ ਪਹਿਲਾਂ
PAworld