RED CARPET | Episode 44 | റെഡ് കാർപെറ്റ് | Amrita TV

1 ਨਵੰਬਰ 2020
8 455 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 44 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
 • പട്ടുറുമാൽ റിഫ മോൾ വലിയ ഉയരങ്ങളിൽ എത്തട്ടെ മോൾ 🤲

  Shamil ShaluShamil Shalu8 ਦਿਨ ਪਹਿਲਾਂ
 • Swasu kidu look

  Shanthini sajeev Shanthini sajeevShanthini sajeev Shanthini sajeev23 ਦਿਨ ਪਹਿਲਾਂ
 • Swasooo 💖💖💖💖💖

  Anakha ArjunAnakha Arjun23 ਦਿਨ ਪਹਿਲਾਂ
 • Swasu orupadishttam

  Shivadasan sShivadasan s24 ਦਿਨ ਪਹਿਲਾਂ
 • 👌👌👌😍😍😍

  Shefi SinuShefi Sinu28 ਦਿਨ ਪਹਿਲਾਂ
 • Swasu ബ്യൂട്ടിഫുൾ ❣️❣️❣️❣️

  അമല രാഹുൽഅമല രാഹുൽ28 ਦਿਨ ਪਹਿਲਾਂ
 • ഉമ്മയുടെ പാട്ട്😍😍😍

  അമല രാഹുൽഅമല രാഹുൽ28 ਦਿਨ ਪਹਿਲਾਂ
 • നിലമ്പൂർ സിസ്റ്റേഴ്സ് 👌👌👌nadhirshaakka 👌❣️❣️

  അമല രാഹുൽഅമല രാഹുൽ28 ਦਿਨ ਪਹਿਲਾਂ
 • 👏👏👌👌👌👌

  FF gamingFF gaming28 ਦਿਨ ਪਹਿਲਾਂ
 • Star magicil ee kuttikale onnu kondu varamo...

  Noufy TvrNoufy Tvr29 ਦਿਨ ਪਹਿਲਾਂ
 • Njangalde Mlpmthe nilambur sister 🥰🥰👍swasuvine kurich pinne parayendathillallo monjathiyalle🥰🥰😘😘

  Thasni VThasni V29 ਦਿਨ ਪਹਿਲਾਂ
 • Rifaaa😍🤩❣️

  Mujeeb AkMujeeb Ak29 ਦਿਨ ਪਹਿਲਾਂ
 • Please somebody say when is the last date to send video plz plz plz🥺🥺🥺

  MAAS KitchenMAAS Kitchen29 ਦਿਨ ਪਹਿਲਾਂ
 • 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻

  F3 WonderF3 Wonder29 ਦਿਨ ਪਹਿਲਾਂ
 • Iniyum orupad vedhikalil padan kayattee😍😍😍😍😍

  Abooshabana ShabanaAbooshabana Shabana29 ਦਿਨ ਪਹਿਲਾਂ
 • Rifa mole ethrayum nal evide ayirunnu....

  Noufy TvrNoufy Tvr29 ਦਿਨ ਪਹਿਲਾਂ
 • Ethu nammude rifa molalle...

  Noufy TvrNoufy Tvr29 ਦਿਨ ਪਹਿਲਾਂ
 • വളരെ മനോഹരം

  Bindu RajeshBindu Rajeshਮਹੀਨੇ ਪਹਿਲਾਂ
 • Swasutty athisundariyayittund💓💓💓💓💓💓

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • Nilambur sister's super pattu, Ammayude pattu athimanoharam, God bless you kuttikale

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • 👍👍👌👌

  Nishus worldNishus worldਮਹੀਨੇ ਪਹਿਲਾਂ
 • ഈ ജിഹാദി ആണോ അമൃതയിൽ ഇന്ന്

  തിരുത്തൽ തിരുത്തുംതിരുത്തൽ തിരുത്തുംਮਹੀਨੇ ਪਹਿਲਾਂ
 • Valare istappettta oru episod.nilambur sisters kalakki.avarkk ellaviha aashamsakal.swasu end cutayitta anchor cheyyunnad.ippo shootokke kazhinj veetilathiyille.ini star magikil vruvo.i miss you.dance

  Muhammed IsnadMuhammed Isnadਮਹੀਨੇ ਪਹਿਲਾਂ
 • Ep# 42 upload cheyyathathenthanu 🤔 Nadirsha Brother.....song super.

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • Ee Nabidina episode manoharamayirunnu.Nilambur Sisters....paattu gambheeram 👏👏👏 Ella anugrahangalum undavatte , all the best 👍

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • Nadirshkkaa song suprr enikku eshtamulla song thankuuu

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Nilambur sistersinu ella anugrahangalum undavatteyyyy 🙏

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
  • Thanks

   Rifamol chokkadRifamol chokkad29 ਦਿਨ ਪਹਿਲਾਂ
 • Swasuuu വളരെ ഭംഗിയായിട്ടുണ് ഈ ഡ്രെസ്സിൽ പൊളിച്ചു mutheyyy pinney avatharanam swasuuu kidukkachi polichuttooo. Ee prigram gambeeram 👏👏👏

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • ആദ്യം തന്നെ അമൃത tv ക്ക് ഒര് നന്ദി സമർപ്പിക്കുന്നു. കാരണം നബിദിനം ഒര് പുണ്യദിനമാക്കി അതിനൊത്ത guest നെ കൊണ്ടുവന്നു അതും നാദിർഷ പോലുള്ള actor. Pinney nilambur sisters kondu vannathil valarey santhosham. Enium ethupoleyulla pgm pradeekshikkunnu. This epsd sooio suprrrr👍👍👍👍👍

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
  • Thank you

   Rifamol chokkadRifamol chokkad29 ਦਿਨ ਪਹਿਲਾਂ
 • സ്വാസു നല്ല ക്യൂട്ടായിട്ടുണ്ട് ഈ ഡ്രസ്സില്. Hair style super. നാദിര്ഷിക്ക പാട്ട് മനോഹരം. ഓരോ എപ്പിസോഡും എല്ലാം കൊണ്ടും ഗംഭീരമായി മുന്നേറുന്നു. Congrats Amritha TV RED CARPET

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • വളരെ ഹൃദ്യമായ ഒരു എപ്പിസോഡായിരുന്നു ഇത്. Nilamboor Sisters എല്ലാവരും നല്ല ക്യൂട്ടായിരുന്നു. ഇനിയും ഒരുമിച്ച് ഒരുപാട് വേദികളിലൂടെ കാണാനാകട്ട. ഉമ്മയുടെ പാട്ട് ഒരു രക്ഷയുമില്ലാ... ........എല്ലാ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ. All the best

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Swasu chechi vegam star magicil vayoo vallathe miss cheyunnu

  Arya AmmuArya Ammuਮਹੀਨੇ ਪਹਿਲਾਂ
 • Nilabur Sisters ne yell vidha "Bhavukagalum" nerunnu 🙏🙏🙏

  Aparna ShekharAparna Shekharਮਹੀਨੇ ਪਹਿਲਾਂ
 • 👍👍❣️

  Rahi MuhammedRahi Muhammedਮਹੀਨੇ ਪਹਿਲਾਂ
 • Sisters polichu

  Rasheed KRasheed Kਮਹੀਨੇ ਪਹਿਲਾਂ
 • കുട്ടീസ് പൊളിച്ച്

  aysha ayshuaysha ayshuਮਹੀਨੇ ਪਹਿਲਾਂ
 • Star magic vayoooooo plzzzzzzzz😓😓😓😓😓

  Anees AneesAnees Aneesਮਹੀਨੇ ਪਹਿਲਾਂ
  • 😢

   seetha minnuseetha minnuਮਹੀਨੇ ਪਹਿਲਾਂ
 • Three kutties polichu 👏👏👌👌Swasika 💓💓

  SWASIKA DIEHARD FANSSWASIKA DIEHARD FANSਮਹੀਨੇ ਪਹਿਲਾਂ
 • Swasuuu pwoli look

  anu antonyanu antonyਮਹੀਨੇ ਪਹਿਲਾਂ
 • Swasika chechiiiiiii 😍😍😍😍😍💓💓💓

  DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
 • Swasu poli look 😍😍😍nilamboor sisters cutiees😊😊😊

  DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
 • സൂപെർ

  Rejinasalam ManayilRejinasalam Manayilਮਹੀਨੇ ਪਹਿਲਾਂ
 • ഉമ്മയുടെ പാട്ട് കേട്ടിട്ട് കണ്ണുനിറഞ്ഞു 😞എന്താണോ?

  LITHU JAISONLITHU JAISONਮਹੀਨੇ ਪਹਿਲਾਂ
 • Hai swasi... hw ar u...star magicil swasune orupadu miss cheyunnu... 🥰🥰🥰🥰🥰💞💞💞💞💞

  കൊല്ലം കാരൻകൊല്ലം കാരൻਮਹੀਨੇ ਪਹਿਲਾਂ
  • sathyam

   Sherin's channelSherin's channel18 ਦਿਨ ਪਹਿਲਾਂ
  • Sathyam

   Arya AmmuArya Ammuਮਹੀਨੇ ਪਹਿਲਾਂ
 • Swasu chechi ❤❤❤❤

  Arya AmmuArya Ammuਮਹੀਨੇ ਪਹਿਲਾਂ
 • 2nd

  Anusree .j.s.Anusree .j.s.ਮਹੀਨੇ ਪਹਿਲਾਂ
PAworld