RED CARPET | Episode 43 | റെഡ് കാർപെറ്റ് | Amrita TV

29 ਅਕਤੂਬਰ 2020
24 178 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 43 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
 • ഈ പരിപാടി ഉള്ളതുകൊണ്ട് ആണോ star magic വരാത്തത്

  Shafeek MohdShafeek Mohd3 ਦਿਨ ਪਹਿਲਾਂ
 • Swasu ചേച്ചി അടിപൊളി ആയിട്ടുണ്ട് swasu ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക്‌ adikkuu

  Shafeek MohdShafeek Mohd3 ਦਿਨ ਪਹਿਲਾਂ
 • Chakkare chakkaraumma god bless u and family uyarangalilethate molu supet

  Sobhana SamrajSobhana Samraj5 ਦਿਨ ਪਹਿਲਾਂ
 • swasikede sreeragamo dance evide upload that plz

  Aiswarya S NathAiswarya S Nath20 ਦਿਨ ਪਹਿਲਾਂ
 • Super. Chachi

  Gouri EdayiliamGouri Edayiliam21 ਦਿਨ ਪਹਿਲਾਂ
 • Swasu. .. Looking ....so beutiyful

  Shanthini sajeev Shanthini sajeevShanthini sajeev Shanthini sajeev23 ਦਿਨ ਪਹਿਲਾਂ
 • സുന്ദരി സ്വാസുട്ടി...ചങ്കല്ല ചങ്കിടിപ്പാണ് ❤️❤️😍😍🌹🌹😘😘

  Bhadhra SreeBhadhra Sree26 ਦਿਨ ਪਹਿਲਾਂ
 • Devikayude performance sound illa pattu seen vannapol. Yentho editing aa nigalude Channel cheyyunne. Very poor, daily yithe thanne pani.

  Aparna ShekharAparna Shekhar29 ਦਿਨ ਪਹਿਲਾਂ
 • Swaaassss very nice today and Miya also.Y u skipping the song.Devika God bless u moluuuu

  Mini BennyMini Bennyਮਹੀਨੇ ਪਹਿਲਾਂ
 • No sound from 16.25 to 22.00

  Lal ChandrasekharanLal Chandrasekharanਮਹੀਨੇ ਪਹਿਲਾਂ
 • പൂരം കഴിഞ്ഞുവോ കുടമാറ്റം എപ്പോൾ ആണ് സ്വാസു

  Foris knrForis knrਮਹੀਨੇ ਪਹਿਲਾਂ
 • Swasika innu vrry bor

  Saranya T nairSaranya T nairਮਹੀਨੇ ਪਹਿਲਾਂ
 • Episode 42 kandillallo????

  Alice PuthuAlice Puthuਮਹੀਨੇ ਪਹਿਲਾਂ
 • സ്വസൂട്ടി സുന്ദരി പാറുട്ടി ആയിട്ട് ഉണ്ട്

  Anakha ArjunAnakha Arjunਮਹੀਨੇ ਪਹਿਲਾਂ
 • Swasika anchoring alle chetene...endhina edh pole dress cheyenneee...miya very beautiful and elegant

  Shany ShamsheerShany Shamsheerਮਹੀਨੇ ਪਹਿਲਾਂ
 • Please upload Episode 42, first episode with miya

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • സ്വാസു നെ ഈ വേഷത്തിൽ കണ്ടപ്പോൾ സ്വാസു ന്റെ ഡാൻസ് കാണാൻ കൊതിക്കുന്നു 😘😘😘😘

  Fathima HibaFathima Hibaਮਹੀਨੇ ਪਹਿਲਾਂ
 • sunil cheratesunil cherateਮਹੀਨੇ ਪਹਿਲਾਂ
 • Punchiri malsaram 😁😁💓

  appuu uuappuu uuਮਹੀਨੇ ਪਹਿਲਾਂ
 • Miya chechiyude samsaram kelkkan nalla rasam aane... 😊💓

  appuu uuappuu uuਮਹੀਨੇ ਪਹਿਲਾਂ
 • Miya ,swasu👍

  Thasni VThasni Vਮਹੀਨੇ ਪਹਿਲਾਂ
 • ദേവി കമോളെ എത്ര ക്യൂട്ടായിട്ടാ പാടിയത് ലൗ യു മോളെ . നല്ലൊരു പാട്ടുകാരിയാവട്ടെ എന്ന് ആശംസിക്കുന്നും . മിയയും സ്വാസും സുന്ദരികളയിട്ടുണ്ട്. സ്വാസു ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്

  Muhammed IsnadMuhammed Isnadਮਹੀਨੇ ਪਹਿਲਾਂ
 • Very nice mole . You are an excellent singer . Supet voice , I suggest you to learn music. God bless you .

  Philomina J dasPhilomina J dasਮਹੀਨੇ ਪਹਿਲਾਂ
 • Swasu istam 💞💞

  shanib Epshanib Epਮਹੀਨੇ ਪਹਿਲਾਂ
 • ഇന്നു സ്വാസു ചേച്ചിയെ കണ്ടപ്പോൾ ഒരു ഡാൻസ് കളിച്ചിരുന്നെങ്കിൽ എന്ന് തോന്നി സുന്ദരിക്കുട്ടി മൊഞ്ചത്തിപെണ്ണ്.... മിയ ചേച്ചി എന്ത് പാവാ... Devika kutty super performance

  DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
 • Devika mole super ayittu paditto, God bless you mole, Swasutty cute, assalayittund

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • മിയ 😍

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • 41 കഴിഞ്ഞ് 43 ആണോ.... എവിടെ 42🤔🤔

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • Devika kutty 👌👌👌

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • Swasu looking so ബ്യൂട്ടിഫുൾ 👌👌👌❣️❣️❣️

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • Please upload Episode 42

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Miya so sweet

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Miya ishtam very simple ❣️❣️❣️

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Devikakutty suprr voice adipoli

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Swasu chechi ethellum oru episodil dance cheyoo please

  Arya AmmuArya Ammuਮਹੀਨੇ ਪਹਿਲਾਂ
 • Swasu chechi looking so cute

  Arya AmmuArya Ammuਮਹੀਨੇ ਪਹਿਲਾਂ
 • Vedika moley.....song manoharam 👏👏👌👌 all the best 👍

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • Ep # 42 evide uploader

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • Nalla avatharanam swasuuuuu thanku amritha tv

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Suprrr sundariii Swasuuuu kiduu look

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Super

  Sheelu JoseSheelu Joseਮਹੀਨੇ ਪਹਿਲਾਂ
 • വളരെ നല്ലൊരു എപ്പിസോഡായിരുന്നു. വേദിക മോള് മനോഹരമായി പാടി. ഇനിയും ഒരുപാട് പാട്ടുകളൊക്കെ പാടി നല്ലൊരു ഗായികയായി അറിയപ്പെടട്ടെ

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • ഇന്ന് സ്വാസൂനെ കാണാൻ പാലക്കാടൻ അഗ്രഹാരത്തിലെ തമിഴ് പെൺകൊടിയെപ്പോലെയുണ്ട്

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • എപ്പിസോഡ് 42 എവിടെ

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • 👍

  Trending NowTrending Nowਮਹੀਨੇ ਪਹਿਲਾਂ
 • Waiting

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Hi

  suhi it'ssuhi it'sਮਹੀਨੇ ਪਹਿਲਾਂ
PAworld