RED CARPET | Episode 42 | റെഡ് കാർപെറ്റ് | Amrita TV

2 ਨਵੰਬਰ 2020
3 502 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 42 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
 • We are so glad to see our mesmerizing beauty Swasika sparkling in our Designer dress. wish you all the best and it was really a great pleasure working for you. Contact at @babe_by_minnumaria Instagram Visit us and dm for order and enquires.

  Minnu MariaMinnu Maria28 ਦਿਨ ਪਹਿਲਾਂ
 • Swasika madam's dress looks nice and awesome🤘❤️

  Cyril sabuCyril sabu28 ਦਿਨ ਪਹਿਲਾਂ
 • Good dress

  Cyril sabuCyril sabu28 ਦਿਨ ਪਹਿਲਾਂ
 • ചാരു 👌

  അമല രാഹുൽഅമല രാഹുൽ28 ਦਿਨ ਪਹਿਲਾਂ
 • സ്വാസുവിനെക്കുറിച്ചു മിയ പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം... swasuvinte മികച്ച സിനിമകൾക്കായി wait ചെയ്യുന്നു ♥️♥️♥️♥️

  അമല രാഹുൽഅമല രാഹുൽ29 ਦਿਨ ਪਹਿਲਾਂ
 • Miya so sweet

  അമല രാഹുൽഅമല രാഹുൽ29 ਦਿਨ ਪਹਿਲਾਂ
 • Charu program superayirunnu, ellam kettilla

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • Ivide perform cheyunna kuttikalude oru programinu mathrame sound kodukunnullo, ithanu ee programinte negative Swasutty Avatharakayayathu kond kanunnu

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • Sathyam miya, sakalakala vallabhayanu Swasutty, Aa kalayodulla asthma samarpanamanu ee award, Swasutty imotionavunnathu kandal kannu nirayum, 💕💕💕💕💕💕

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • Yentho nariya paripadiyaa sound illaa mikka video il performance kanikkumpol. Yiniyenkilum nirthe yii nariya yidapade. Telecast cheyyunne nere chovve cheyye.🤨

  Aparna ShekharAparna Shekharਮਹੀਨੇ ਪਹਿਲਾਂ
 • Swasu chechi miya chechi combo super chakkarakuttiess😘😘😘😘😘😘

  DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
 • 🥰🥰🥰

  Rekha KrishnanRekha Krishnanਮਹੀਨੇ ਪਹਿਲਾਂ
 • ഇനി അംഗീകാരങ്ങൾ സ്വസുനെ തേടി വരട്ടെ swasu, ❤️❤️💞💖💖💞❤️❤️💖💞❤️❤️

  Anakha ArjunAnakha Arjunਮਹੀਨੇ ਪਹਿਲਾਂ
 • ഇനി അംഗീകാരങ്ങൾ സ്വസുനെ തേടി വരട്ടെ swasu, ❤️❤️💞💖💖💞❤️❤️💖💞❤️❤️

  Anakha ArjunAnakha Arjunਮਹੀਨੇ ਪਹਿਲਾਂ
 • Swasu 🥰🥰😘😘😘😘🥰❤️💞💖💖💞❤️❤️🥰

  Anakha ArjunAnakha Arjunਮਹੀਨੇ ਪਹਿਲਾਂ
 • മിയ പറഞ്ഞത് വളരെ ശരിയാണ്. അഭിനയത്തോടുള്ള ആത്മസമര്പ്പണത്തിന് കിട്ടിയ അംഗീകാരമാണ് സ്വാസുവിന് ഇപ്പോള് ലഭിച്ചത് ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളും പുരസ്കാരങ്ങളും ലഭിക്കട്ടെ.

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Miya so sweet. such a lovely person.

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • സ്വാസു ഏത് ഡ്രസ്സിലും നല്ല ഭംഗിയുണ്ട്. ഇന്നും നല്ല ക്യൂട്ടായിട്ടുണ്ട്. പ്രോഗ്രാം വളരെ ഭംഗിയായി കൊണ്ടുപോകുന്നുണ്ട്. Red Carpet ല് സ്വാസുവിന്റെ Dance performance കാണാനായി കട്ട വെയ്റ്റിംഗ്

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • ചാരു ഹരിഹരന് Great performance dear. All the best. അരുന്ധതിചേച്ചിയെ കാണാന് കഴിഞ്ഞതില് ഒരുപാട് സന്തോഷം. എനിക്ക് വളരെ ഇഷ്ടമുള്ള ഗായിക ആണ്.

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • രണ്ടു നല്ല മാന്യത യുള്ള കുട്ടികൾ ഇഷ്ട്ടം

  തിരുത്തൽ തിരുത്തുംതിരുത്തൽ തിരുത്തുംਮਹੀਨੇ ਪਹਿਲਾਂ
 • Swasu miya combo super. miya thank u for your lovely words about swasu

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Charu Hariharan.....Grateful daughter of Great mother( Arundhathi madam )

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • Thanks to Miya, Swasikaye abhinandichhathinu., Miya yude vakkukal ishtamayi

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • Miya swasunepatty paranjaketapol othiri sandosham Thonnunu..😍😍❤❤

  Leena JohnLeena Johnਮਹੀਨੇ ਪਹਿਲਾਂ
 • Swasu chechi ❤❤❤❤❤

  Arya AmmuArya Ammuਮਹੀਨੇ ਪਹਿਲਾਂ
 • Super.miya chechiand swasu love you

  Muhammed IsnadMuhammed Isnadਮਹੀਨੇ ਪਹਿਲਾਂ
 • Advance happy birthday swasu 💜💜💜💜💜🎂🎂🎂🎂🎂🎂

  Preethi SPreethi Sਮਹੀਨੇ ਪਹਿਲਾਂ
 • Ee pgm valarey gambeeram suprrr

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Swasuuu suprr sundariiiu

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Nice

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • പാട്ട് super 👏🤩

  Drisya PDrisya Pਮਹੀਨੇ ਪਹਿਲਾਂ
 • 0:41 active-dating24.online

  Andrey ShishlovAndrey Shishlovਮਹੀਨੇ ਪਹਿਲਾਂ
 • മിയ ചേച്ചി swasu നെ കുറിച്ച് പറഞ്ഞപ്പൊ ഒരു പാട് സന്തോഷം ആയി 🤩🤩😘😘😘

  Drisya PDrisya Pਮਹੀਨੇ ਪਹਿਲਾਂ
PAworld