RED CARPET | Episode 41 | റെഡ് കാർപെറ്റ് | Amrita TV

27 ਅਕਤੂਬਰ 2020
13 716 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 41 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
 • Super thanks sree Ganga keep the positive energy

  Chandra -Chandra -2 ਦਿਨ ਪਹਿਲਾਂ
 • Sreeeeeee superb 😊👌👌👌👏👍♡♡

  ചിലങ്ക ReYoNaചിലങ്ക ReYoNa6 ਦਿਨ ਪਹਿਲਾਂ
 • Sree... Superb 🥰🥰 congratzzzz.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️

  Anuraj kattipparaAnuraj kattippara6 ਦਿਨ ਪਹਿਲਾਂ
 • paworld.info/face/v/YqeKsYan2IpqpKA

  R R NR R N18 ਦਿਨ ਪਹਿਲਾਂ
 • its funny when namitha talks abt women empowerment

  Sidhin SivaramanSidhin Sivaraman23 ਦਿਨ ਪਹਿਲਾਂ
 • Makeup pooja vekkan pattillalloo, 😂😂😂😂

  appuu uuappuu uu24 ਦਿਨ ਪਹਿਲਾਂ
 • ശ്രീഗംഗ ഉയരങ്ങളിലേക്ക് കുതിക്കട്ടെ . ആശംസകൾ

  Manoj CgManoj Cg26 ਦਿਨ ਪਹਿਲਾਂ
 • Sreeganga😍

  Arunja chandranArunja chandran27 ਦਿਨ ਪਹਿਲਾਂ
 • Sreegangaye kananvendi mathram redcarpet vechtha😅🥰🥰

  Sreedevi SreenivasanSreedevi Sreenivasan27 ਦਿਨ ਪਹਿਲਾਂ
 • Poojappuraude swantham namitha,sreeganga super dance

  Remya RRemya R28 ਦਿਨ ਪਹਿਲਾਂ
 • ഒരായിരം നന്ദി 🙏 ❤️ എന്റെ നൃത്തം നിങ്ങൾ സ്വീകരിച്ചതിന്🙏

  Dance by SreegangaDance by Sreeganga28 ਦਿਨ ਪਹਿਲਾਂ
  • @My SmS Creations thank you 😊

   Dance by SreegangaDance by Sreeganga4 ਦਿਨ ਪਹਿਲਾਂ
  • Palapozhum thonniyitund swasikayumayi oru face cut.

   My SmS CreationsMy SmS Creations4 ਦਿਨ ਪਹਿਲਾਂ
  • ചിലങ്ക ReYoNaചിലങ്ക ReYoNa6 ਦਿਨ ਪਹਿਲਾਂ
  • Nice good njnum kannuranu proud of you great

   sahad btrsahad btr12 ਦਿਨ ਪਹਿਲਾਂ
  • 🙏🙏

   Akshay RAkshay R12 ਦਿਨ ਪਹਿਲਾਂ
 • Namitha ♥️always elegant and classy

  music4lifemusic4life28 ਦਿਨ ਪਹਿਲਾਂ
 • Aganaya red carpet select cheyyuva onnu aragilum parayavo

  Sherin NainasSherin Nainas29 ਦਿਨ ਪਹਿਲਾਂ
  • @Sherin Nainas pls contact Red Carpet's number they will provide more details.

   Usha NairUsha Nair28 ਦਿਨ ਪਹਿਲਾਂ
  • There are any limitation in the sending video

   Sherin NainasSherin Nainas28 ਦਿਨ ਪਹਿਲਾਂ
  • @Sherin Nainas 😊

   Usha NairUsha Nair28 ਦਿਨ ਪਹਿਲਾਂ
  • @Usha Nair thanks

   Sherin NainasSherin Nainas28 ਦਿਨ ਪਹਿਲਾਂ
  • Red Carpet nte telecaste time il avare contact cheyyanulla number ezhuthi kanikkum

   Usha NairUsha Nair29 ਦਿਨ ਪਹਿਲਾਂ
 • Great

  Sheeba AnilboseSheeba Anilbose29 ਦਿਨ ਪਹਿਲਾਂ
 • Thank you all 😍👍🙏

  Dance by SreegangaDance by Sreeganga29 ਦਿਨ ਪਹਿਲਾਂ
  • You are an amazing dancer..

   music4lifemusic4life28 ਦਿਨ ਪਹਿਲਾਂ
  • Your dance is so amazing

   ALENAALENA29 ਦਿਨ ਪਹਿਲਾਂ
 • Sreeganga echii kii jai

  Aishu dance studioAishu dance studio29 ਦਿਨ ਪਹਿਲਾਂ
 • Where is mike?

  Amal YohannanAmal Yohannanਮਹੀਨੇ ਪਹਿਲਾਂ
  • Mike 😂

   Akshay RAkshay R10 ਦਿਨ ਪਹਿਲਾਂ
 • Mike?

  Amal YohannanAmal Yohannanਮਹੀਨੇ ਪਹਿਲਾਂ
  • @music4life ok

   Amal YohannanAmal Yohannan24 ਦਿਨ ਪਹਿਲਾਂ
  • Ithu vere red carpet ane😁

   music4lifemusic4life28 ਦਿਨ ਪਹਿਲਾਂ
 • Sreeganga✌☺

  Thasni VThasni Vਮਹੀਨੇ ਪਹਿਲਾਂ
 • Nadaan penkuttiyayi swasu chechi 👍

  Thasni VThasni Vਮਹੀਨੇ ਪਹਿਲਾਂ
 • Swasutty traditional beauty ❤❤❤❤❤❤❤💛💛💛

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • Ganga super Dance god bless you mole, ganga dance cheyumbol bhavangal Swasutty de mughathayirunnu

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • Sreeganga chechi 😍😍

  Rajil KumarRajil Kumarਮਹੀਨੇ ਪਹਿਲਾਂ
 • Shreegangayude dance valare ishtappettu.njangalude asthana narthagi swasukkuttyude munnil.bhayangara ishtayi.kandondirikkan thonni.swasu ennethekkateelum sundariyayittund.amritha tvkk valiyoru thanks.inganeOru show kk

  Muhammed IsnadMuhammed Isnadਮਹੀਨੇ ਪਹਿਲਾਂ
  • paworld.info/face/v/gH5szZ7AtYRvqKw Swasu award😍😍😍😍special♥️☝️

   Naina noufalNaina noufal24 ਦਿਨ ਪਹਿਲਾਂ
 • അറിഞ്ഞില്ലേ....!!!!! കേരള സ്റ്റേറ്റ് ഫിലിം അവാർഡ്....ഏറ്റവും നല്ല 'സഹനടി' സ്വാസിക!! ഇനിയും ഞങ്ങളുടെ 'ചങ്കിനെ' അംഗീകരിക്കാത്തവരെ....കണ്ണുണ്ടെങ്കിൽ കണ്ടോളൂ...കാതുണ്ടെങ്കിൽ..കേട്ടോളൂ....കൈകാലുകൾ കൊണ്ട് 'ഗോഷ്ടി' അല്ല...ഇതു യതാർത്ഥ 'അഭിനേത്രി'എന്നു കാലം തെളിയിച്ചു....ഈ 'സീത'യെ നാട് അംഗീകരിച്ചു....ഒരുപാട് പരീക്ഷണങ്ങൾ നേരിട്ട ,ഒരു "സീത" യുണ്ട്‌...അങ്ങു ത്രേതായുഗത്തിൽ...നാടും നാട്ടാരും..'പതിവൃത'അല്ല എന്ന് ആയിരം വട്ടം ഏറ്റുചൊല്ലിയപ്പോൾ...ഗത്യന്തരമില്ലാതെ..ഒടുവിൽ, അവിശ്വാസികളെ വിശ്വസിപ്പിക്കാൻ.. 'അഗ്നിശുദ്ധി' നാടത്തേണ്ടിവന്ന ..രാമന്റെ...സ്വന്തം "സീതാദേവി"...അതുപോലെയാണ്...ഈ 'അഭിനവ സീത' ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടിവന്ന..നമ്മുടെ 'സ്വാസു'. അഭിനയം എന്ന കലയുടെ മാസ്മരിക മുഹൂർത്തങ്ങൾ ഒരുപാട് തവണ ആ മുഖത്തു മിന്നിമറിഞ്ഞു...അറിയുമോ??പ്രപഞ്ചത്തിനു മുഴുവൻ വെളിച്ചം പകരാൻ പകലിന് ഒന്നേ ഉള്ളൂ വിളക്കായി...അതുപോലെയാണ്...ഇവളുടെ അഭിനയം എന്ന "സൂര്യ പ്രഭയിൽ" മറ്റെല്ലാം നിഷ്പ്രഭമാണ്....പ്രിയപ്പെട്ട സ്വാസിക..ഹൃദയം നിറഞ്ഞ ആശംസകൾ........

  Ashok KumarAshok Kumarਮਹੀਨੇ ਪਹਿਲਾਂ
  • @അമല രാഹുൽ paworld.info/face/v/gH5szZ7AtYRvqKw Swasu♥️☝️

   Naina noufalNaina noufal24 ਦਿਨ ਪਹਿਲਾਂ
  • paworld.info/face/v/gH5szZ7AtYRvqKw Yess♥️our swasu♥️☝️☝️☝️😍this is for her🥰

   Naina noufalNaina noufal24 ਦਿਨ ਪਹਿਲਾਂ
  • Are wah 👌👌

   അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
  • Yes. Swasu vere level

   Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
  • 👍

   Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • Sreeganga mole adipoli performance. God bless you😍

  DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
 • Sreeganga kutty fabulous performance 💓💓

  SWASIKA DIEHARD FANSSWASIKA DIEHARD FANSਮਹੀਨੇ ਪਹਿਲਾਂ
 • Swasika💓💓💓

  SWASIKA DIEHARD FANSSWASIKA DIEHARD FANSਮਹੀਨੇ ਪਹਿਲਾਂ
 • സ്വാസിക ചേച്ചി ശാലീനസൗന്ദര്യത്തിന്റെ ഉത്തമഉദാഹരണം. 😘😘😘😘

  DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
 • ഒന്നുംകൂടി സുന്ദരിയായി സ്വാസു 👌👌👌👌👌SWASIKA OFFICIAL FANS CLUB 🤝🤝🤝🤝🤝🤝

  rajitha s manirajitha s maniਮਹੀਨੇ ਪਹਿਲਾਂ
 • നമിത പാട്ട് പാടാതിരുന്നപ്പോഴുളള സ്വാസൂൻ്റെ expression super

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Sreeganga adipoli supr dance kettoo God bless uuuuu🙏👍👍👍👍👍

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Red Carpet nte vediyil moley kanan sadhichu orupad santhosham.God bless you 😍😍❤️

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • Ganga ....Gange ......Sreegange....hii moley 👍👍👍😍😍😍

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • ശ്രീഗംഗ നൈസ് പെർഫോമൻസ് 👌👌👌

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • Namithaaa ishtam😍😍

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Swasuuu chakkareyy suprr duprrr very beauty love uu soo much

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • ശ്രീഗംഗ അതിഗംഭീരമായ നൃത്തച്ചുവടുകളായിരുന്നു. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയുള്ള പെര്ഫോമന്സ്. All the best

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Swasu നമിത song 👌👌👌👌

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • വിജയദശമി Special episode ഗംഭീരം. സ്വാസു എന്താ ഒരു ഭംഗി. നമിതയേക്കാളും Highlight ചെയ്ത് നില്ക്കുന്നത് സ്വാസിക തന്നെ. Tradition beauty. ഈ എപ്പിസോഡ് കാണാന് ഒരു പ്രത്യേക ഐശ്വര്യം തന്നെയുണ്ട്

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
  • അവരെക്കാൾ എത്രയോ മുകളിൽ ആണ് ആ കുട്ടി.... sreeganga

   Keerthana SKeerthana S21 ਦਿਨ ਪਹਿਲਾਂ
  • paworld.info/face/v/gH5szZ7AtYRvqKw Swasu ♥️♥️☝️

   Naina noufalNaina noufal24 ਦਿਨ ਪਹਿਲਾਂ
  • Swasika sundari thanne..pakshe Namitha thanne kooduthal sundari..

   music4lifemusic4life28 ਦਿਨ ਪਹਿਲਾਂ
 • സ്വാസിക ഉയിർ proud to be your fan SWASIKA

  Resmi AnilkumarResmi Anilkumarਮਹੀਨੇ ਪਹਿਲਾਂ
 • ചുന്ദരി swasu 😍

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
PAworld