RED CARPET | Episode 39 | റെഡ് കാർപെറ്റ് | Amrita TV

22 ਅਕਤੂਬਰ 2020
4 676 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 38 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
 • Love uuu chechiiii

  Athulya r DevuAthulya r Devu23 ਦਿਨ ਪਹਿਲਾਂ
 • ഒരുപാട് നന്ദി അമൃത tv സ്വസൂട്ടി കരഞ്ഞു കൊണ്ട് ചിരിച്ചു അത് സ്വസുനെ പോലെ ഒരുപാട് സന്തോഷം ആയി ഇനി ഒരുപാട് അവാർഡ് വാങ്ങാൻ ഈശ്വരൻ അനുഗഹികട്ടെ

  Anakha ArjunAnakha Arjun27 ਦਿਨ ਪਹਿਲਾਂ
 • Swasunu amrita tv kodutha surprise kand othiri santhosham thonni... Kannu niranju... Swasu othiri uyarangalil ethatte ennu prarthikkunnu... Love you so much dear 💕

  Shani V KShani V Kਮਹੀਨੇ ਪਹਿਲਾਂ
 • Woww indiraa😍 Superr da💕 Keep goingg😊

  aksa danielaksa danielਮਹੀਨੇ ਪਹਿਲਾਂ
  • Thanks Aksaaaaaa🥰🥰🥰🥰

   Indira KannanIndira Kannanਮਹੀਨੇ ਪਹਿਲਾਂ
 • @Indira Kanan actually it was very nice and you performed very well dear🥰keep going!

  Maya UnnithanMaya Unnithanਮਹੀਨੇ ਪਹਿਲਾਂ
  • Thanks a lot 🥰🥰🥰

   Indira KannanIndira Kannanਮਹੀਨੇ ਪਹਿਲਾਂ
 • താങ്ക്സ് അമൃത ടിവി നല്ലൊരു പരിവാടി യാണ് റെഡ് കാർപെറ്റ് അവിടെ വെച്ച് ഞങ്ങളെ സ്വസുന് സർപ്രസ് സമ്മാനും കിട്ടിയാൽ ഒരു പാട് സതോഷമായി 🤩🤩🌹🌹🌹🌹🌹💕💕💕💕

  Fathima HibaFathima Hibaਮਹੀਨੇ ਪਹਿਲਾਂ
 • Indira mole de പാട്ട് പൊളിച്ചു ❤️. Swasu നു ഇങ്ങനെ ഒരു സർപ്രൈസ് കൊടുത്തതിനു ഒരു പാട് സന്തോഷം ❤️❤️❤️❤️ ഇനിയും ഇരു പാട് ഉയരങ്ങളിൽ എത്തട്ടെ 😍😍

  Drisya PDrisya Pਮਹੀਨੇ ਪਹਿਲਾਂ
  • @Indira Kannan 🤩

   Drisya PDrisya Pਮਹੀਨੇ ਪਹਿਲਾਂ
  • Thank you very much 🥰

   Indira KannanIndira Kannanਮਹੀਨੇ ਪਹਿਲਾਂ
 • Congrats swasu chechi👍🥰🥰

  Thasni VThasni Vਮਹੀਨੇ ਪਹਿਲਾਂ
 • Congrats swasu chechi👍🥰🥰

  Thasni VThasni Vਮਹੀਨੇ ਪਹਿਲਾਂ
 • Indirakannan nannayidi, superb song, God bless you, Nadhirsha,Swasuttik cinemayil nalla avasarangal nalkane

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
  • Thank you so much 🥰

   Indira KannanIndira Kannanਮਹੀਨੇ ਪਹਿਲਾਂ
 • Swasutty award vangiyappozhulla mode santhosham kand kannuniranju, Syam sarinte molekurichulla vakukal kettappol Manasum niranju,very proudof you Swasutty, God bless you mole ❣️❣️❣️❣️❣️❣️❣️Only for Swasika lovers fans group

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • Thank-you AmrithaTV, njangade Swasutty ku ithrayum nalla sweet moment nalkiyathinu orupad santhosham 💓💓💓💓

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • Thanks alot of thanks for Amritha tv Nadirsha Shyam sir Swasuunu ee proud moment sammanichathinu. Epsd kandappol thanney kannu niranhu karanam swasuuu kannu nirangapool santhoshasrukkal podinhu very happy for the moment 😍😍😍👍👍👍👍👍

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • We are proud of you swasu..entha parayuka orupad sandosham thonunu..chechide kannu sandosham kond nirayunna kandapol ende kanum niranju.seetha serial kananvarkkariyam swasika enna abhinethriyude kazhiv ethratholam undenn..malayala cinema vendathra upayogikatha nadi..bhaviyil iniyum nallath mathram varate..best wishes.

  leena leenusleena leenusਮਹੀਨੇ ਪਹਿਲਾਂ
 • Super👍👍

  Ashik HussainAshik Hussainਮਹੀਨੇ ਪਹਿਲਾਂ
 • സൂപ്പർ

  vignesh Snvignesh Snਮਹੀਨੇ ਪਹਿਲਾਂ
 • Swasika congrats

  Praveen KpPraveen Kpਮਹੀਨੇ ਪਹਿਲਾਂ
 • സ്വാസുവിനു ഇനിയും ഒരുപാട് അവാർഡുകൾ കിട്ടട്ടെ 👏👏👏

  rajitha s manirajitha s maniਮਹੀਨੇ ਪਹਿਲਾਂ
 • 👍👍👍👍💕💕💕

  Muhammed IsnadMuhammed Isnadਮਹੀਨੇ ਪਹਿਲਾਂ
 • Congrats swasu.thanks Amrutha swasun congrats nalkiyathin

  Muhammed IsnadMuhammed Isnadਮਹੀਨੇ ਪਹਿਲਾਂ
 • Indirakkutty polichuttoo supr👍

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
  • Thank you very much 🥰🥰🥰

   Indira KannanIndira Kannanਮਹੀਨੇ ਪਹਿਲਾਂ
 • ഈ മുത്തിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല അത്രക്കും മികച്ച അഭിനയം കാഴ്ചവെക്കുന്ന ഒര് കലാകാരിയാണ്. ഇപ്പോൾ ലോകം മുഴുവനും അറിയപ്പെടുന്ന ഒര് അഭിനേത്രിയായി മാറി. ശ്യം സാർ പോലുള്ള സംവിധായകർ Swasuttykk കൂടുതൽ അവസരങ്ങൾ സിനിമയിൽ കൊടുക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു ദൈവം ആ പ്രാർത്ഥന കേൾക്കും ഉറപ്പു . God bless youu Swasuuu 🙏🙏🙏🙏🙏🤲🤲😘

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • ഈ ഡ്രസ്സില് സ്വാസു പതിവിലും സുന്ദരിയായിട്ടുണ്ട്

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • ഞങ്ങളുടെ ചിരിക്കുടുക്ക സ്വാസു ഇങ്ങനെ കരഞ്ഞ് കൊണ്ട് ചിരിക്കുന്നത് കണ്ട് സന്തോഷവും സങ്കടവും ഒക്കെ ഒരുമിച്ച് വന്നു. Proud of u swasu..always with u

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
  • ശെരിയാ 👍

   Fathima HibaFathima Hibaਮਹੀਨੇ ਪਹਿਲਾਂ
  • അതെ സ്വസുട്ടി കരഞ്ഞപ്പോൾ ഞങ്ങളെ കണ്ണ് നിറഞ്ഞു എന്നാലും റെഡ് കാർപെറ്റ് സ്വസുന് ഒരിക്കിയ സർപ്രസും ഗിഫ്റ്റ് കണ്ടപ്പോൾ ഒത്തിരി സതോഷമായി ഇനിയും ഇത് പോലെ ഒത്തിരി അവാർഡു കൾ സ്വസുനെ തേടി എത്തട്ടെ 👍👍 god bless you🌹🌹🌹🌹

   Fathima HibaFathima Hibaਮਹੀਨੇ ਪਹਿਲਾਂ
 • Thankyou thankyou sooo much amritha tv for this wonderful moments. We are so happy to say our Swasika being a part of amritha tv. This is a proudful moment for as. Once again thanks a lot Amritha tv Red carpet Shyam sir Nadhirsha sir and all. Congratulations Swasika

  SWASIKA DIEHARD FANSSWASIKA DIEHARD FANSਮਹੀਨੇ ਪਹਿਲਾਂ
 • ഇന്ദിരകണ്ണൻ അടിപൊളി പാട്ടുകൾ മനോഹരമായ ശബ്ദം... എത്ര feel ഓടോകൂടിയാണ് പാടുന്നത്. എത്രയും വേഗം സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ. Best wishes

  DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
  • @Indira Kannan keep going on mole😍

   DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
  • Thanks a lot 😍😍😍

   Indira KannanIndira Kannanਮਹੀਨੇ ਪਹਿਲਾਂ
 • Promo കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നിയ കാണാൻ കൊതിയോടെ കാത്തിരുന്ന ഒരു എപ്പിസോഡ് ആയിരുന്നു ഇത്. ഞങ്ങളുടെ സ്വാസിക ചേച്ചിക്ക് ഇങ്ങനൊരു ട്രീറ്റ്‌ കൊടുത്ത അമൃത ടിവിക്ക് ഒരുപാട് ഒരുപാട് നന്ദി. അതും ശ്യാം സാറിന്റെയും നാദിർഷാ ഇക്കയുടെയും സാന്നിധ്യത്തിൽ. സ്വാസിക ചേച്ചിയുടെ ആ ആനന്ദകണ്ണീര് കണ്ടപ്പോൾ ചേച്ചിയെ സ്നേഹിക്കുന്ന ഞങൾ ഓരോരുത്തരുടെയും കണ്ണ് നിറഞ്ഞു. ഇത്രയും കഴിവും dedication നും അഭിനയത്തോട് ഇത്രയും passion നും ഉള്ള സ്വാസിക ചേച്ചിയെ ഇനിയും മലയാളസിനിമ കണ്ടില്ലെന്ന് നടിക്കരുത്. മറ്റു ചാനലുകാർ ഒന്ന് മെൻഷൻ ചെയ്യാൻ പോലും മടിച്ചപ്പോൾ ഇത്രയും ഗംഭീരമായി ആഘോഷിച്ച അമൃത tv ക്ക് ഒരുപാട് നന്ദി. Proud moment for all Swasika fans💪💪💪💪. Congratulations Swasika chechiii

  DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
  • 🤩😘

   Drisya PDrisya Pਮਹੀਨੇ ਪਹਿਲਾਂ
 • ഇന്ദിരക്കുട്ടി നന്നായി പാടി.... നല്ല ശബ്ദം..ഇനിയും ഒരുപാട് വേദികളില് പാടി നല്ലൊരു ഗായികയായി അറിയപ്പെടട്ടെ... All the best

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
  • Thanks a ton...🥰🥰🥰

   Indira KannanIndira Kannanਮਹੀਨੇ ਪਹਿਲਾਂ
 • അമൃത ടിവിക്കും റെഡ് കാര്പറ്റിനും ഒരു വലിയ നന്ദി അറിയിക്കുന്നു... ഇങ്ങനെയൊരു സെലിബ്രേഷന് സ്വാസൂന് വേണ്ടി ചെയ്തതിന്...ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ ഒരു മുഹൂര്ത്തം.... ശ്യാമപ്രസാദ് സാറിന്റെ വാക്കുകള് മറ്റൊരു അവാര്ഡാണ് സ്വാസൂന്.. താങ്ക് യൂ നാദിര്ഷിക്കാ..... റെഡ് കാര്പറ്റ് കണ്ട് ആദ്യമായി ഇന്നലെ കണ്ണ് നിറഞ്ഞു..മനസ്സും... സ്വാസു ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ...

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Indhira കുട്ടി 👌👌👌

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
  • Thanks a bunch 🥰🥰🥰

   Indira KannanIndira Kannanਮਹੀਨੇ ਪਹਿਲਾਂ
 • സ്വാസികയെ ഇഷ്ടപ്പെടുന്ന എല്ലാവരും പ്രതീക്ഷിച്ച ഒരു moment ആണിത്... ഇത് വരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ മുഴുനീളൻ കഥാപാത്രങ്ങൾ ഇനി ചെയ്യാനുള്ള അവസരങ്ങൾ swasuvinu ലഭിക്കട്ടെ... അതിനുള്ള കഴിവുണ്ട് എന്നതിനുള്ള തെളിവാണ് state award ഉം kerala film critics award ഉം... thanks amritha tv and red carpet... once again congrats swasu ❣️❣️✌️✌️👏👏👏💪😘😘♥️♥️♥️

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
  • @Preetha vp കിട്ടാതെ എവിടെ പോകാൻ 😍😍😍😍💪💪💪

   അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
  • അതേ കഴിവിനനുസരിച്ചുള്ള നല്ല നല്ല കഥാപാത്രങ്ങള് സ്വാസുവിനെ തേടിയെത്തട്ടെ

   Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Thanks amritha Swasuunu anumodanam nalkiyathil athum mikacha director Shyama prasad sir suprrrr congrats Swasuuuu 💜💜💜💜👍💪💪💪💪💪💪💪

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Swasuuuu proud of uuuu soo nice congrats mutheyy orupadu santhosham 👍👍👍

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • ഈ എപ്പിസോഡിനു വൈറ്റിംഗിൽ ആയിരുന്നു 👍👍👍

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • Congrats swasu chechi adhyamayi aa kannu nirayunnathe kande orupadu sandhosham thonni, chechi eniyum orupadu uyarangalil ethanne ennum parthikunnu ,love you chechi ❤❤❤

  Arya AmmuArya Ammuਮਹੀਨੇ ਪਹਿਲਾਂ
 • Swasuuuu nicevsuperr

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Swasu congrats 👍 god bless you muthae 💜💛💜

  Preethi SPreethi Sਮਹੀਨੇ ਪਹਿਲਾਂ
 • Indira moley....song valare manoharam 👏👏👏 All the best 👍

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
  • @Indira Kannan welcome 😊

   Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
  • Thank you so much,,🥰🥰🥰

   Indira KannanIndira Kannanਮਹੀਨੇ ਪਹਿਲਾਂ
 • Thanks to Amrita TV aa kuttiye anumodichhathinu. Shyamaprasad Sir ne polulla Director's avarude varanirikkunna cinemakalil aa kuttiyekoode ulppeduttu aa kuttiyude abhinaya mikav lokam thirichariyatte.

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • Swaaassss.....congratulationssss.Ithil kooduthal enthu venamm.kannu niranjupoyii.God bless u.

  Mini BennyMini Bennyਮਹੀਨੇ ਪਹਿਲਾਂ
PAworld