RED CARPET | Episode 38 | റെഡ് കാർപെറ്റ് | Amrita TV

21 ਅਕਤੂਬਰ 2020
6 056 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 38 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
 • Anuuuuuu🤩🤩🤩❤❤❤

  Shany ShamsheerShany Shamsheer28 ਦਿਨ ਪਹਿਲਾਂ
 • Sound Illa songinu, enthina engana upload cheyyunne

  Annie HiranAnnie Hiran28 ਦਿਨ ਪਹਿਲਾਂ
 • swasumol superrrrr👌👌❤

  Anitha BavaAnitha Bava28 ਦਿਨ ਪਹਿਲਾਂ
 • Redu peerum orumichu filimil vannavr

  Geetha TGeetha Tਮਹੀਨੇ ਪਹਿਲਾਂ
 • Swasu😍😍😍

  vishnu Avishnu Aਮਹੀਨੇ ਪਹਿਲਾਂ
 • Swasu& anu✌

  Thasni VThasni Vਮਹੀਨੇ ਪਹਿਲਾਂ
 • Riza mol superayittund🥰🥰🥰

  Thasni VThasni Vਮਹੀਨੇ ਪਹਿਲਾਂ
 • Sound illa kaliyaakkalle

  Praveen KpPraveen Kpਮਹੀਨੇ ਪਹਿਲਾਂ
 • Risa super 👍👍

  Shinju KsShinju Ksਮਹੀਨੇ ਪਹਿਲਾਂ
 • Swasuuuu cute ❣️♥️

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Risakkutty suprrrr

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Swasuuuu suprrr anchoring kanan enganey thonnum suprrbbb

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Nice music

  ambili v sambili v sਮਹੀਨੇ ਪਹਿਲਾਂ
 • Riza moley.....song super 👏👏👏👍nalloru gayika aayitheeratte ennu aashamssikkunnu. All the best 👍

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • ഈ വേഷത്തില് സ്വാസൂന് ഒരു കുട്ടിത്തമുണ്ട്. Cute swasu

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • റിസക്കുട്ടി വളരെ ഭംഗിയായി പാടീട്ടോ....നല്ലൊരു ഗായികയായി അറിയപ്പെടട്ടെ. All the best

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • വളരെ നല്ല ഒരു എപ്പിസോഡായിരുന്ന.... സ്വാസു അനുശ്രീ നല്ല രസായിരുന്നു

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Super performance 👏👏👏👏

  Sijad IbrahimSijad Ibrahimਮਹੀਨੇ ਪਹਿਲਾਂ
 • Riza kutty 👌👌

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • Adipoli 👍

  Sajini P FSajini P Fਮਹੀਨੇ ਪਹਿਲਾਂ
 • Rizayude Patti nannayirunnu.swasu muthe sundariyayittund

  Muhammed IsnadMuhammed Isnadਮਹੀਨੇ ਪਹਿਲਾਂ
 • Anu💞sas randuperkum nadan dressatto bhangi ..anu modern dress ettalum nattinpurathe kuttiya😍💞💞

  Bindu JayanBindu Jayanਮਹੀਨੇ ਪਹਿਲਾਂ
 • Sound missing in last half please correct the issue

  Wonder KidsWonder Kidsਮਹੀਨੇ ਪਹਿਲਾਂ
 • Superb episode anusree and our Swasu superb

  DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
 • riza mol

  Sandra RadhakrishnanSandra Radhakrishnanਮਹੀਨੇ ਪਹਿਲਾਂ
 • Riza മോളെ.......🤩🤩🤩🤩... നീ ഞങ്ങളുടെ അഭിമാനമാണ്, 🥰🥰🥰🥰🥰

  Nimmy vargheseNimmy vargheseਮਹੀਨੇ ਪਹਿਲਾਂ
  • Super singing mole😘😘

   NAHIF NAHIDNAHIF NAHIDਮਹੀਨੇ ਪਹਿਲਾਂ
  • Thank you aunty......

   rini russelrini russelਮਹੀਨੇ ਪਹਿਲਾਂ
 • Anusree video interview friends please

  M.sasikumar KumarM.sasikumar Kumarਮਹੀਨੇ ਪਹਿਲਾਂ
 • പ്രോഗ്രാം വളരെ ഇഷ്ടം ആണ് ആരും കാണാതെ അറിയാതെ പോകുന്ന. കഴിവുള്ള സ്ത്രീകലെ അരങ്ങത്തു കൊണ്ടുവരുന്ന അമൃത tv ക്കു താങ്ക്സ് പിന്നെ swasu ന്റെ അവതരണം സൂപ്പർ തന്റ സ്വന്തം കഴിവ് കൊണ്ട് ഇപ്പൊഈ വർഷത്തെ ഏറ്റവും നല്ല മികച്ച നടി എന്ന അംഗീകാരം സ്വാസുനെ തേടി എത്തി നല്ല അവസങ്ങൾ ആ കുട്ടിക്ക് ലഭിച്ചു എങ്കിൽ ഇന്ന് മലയാളം സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ ആയേനെ swasika ഒരു ചെറിയ വേഷം ആയാലും അത് ആ കഥാപാത്രം ആയി ജീവിക്കുക ആണ് വെറും അഭിനയം അല്ലെ ഒരുപാട് സിനിമകളിൽ നല്ല കഥ ഉണ്ടായിട്ടും അതിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വരുടെ അഭിനയം മൂലം എട്ട് നിലെ പൊട്ടും എന്നാലും അഭിനയം എന്ന കലയെ ഇത്രേ സ്നേഹിക്കുന്ന സ്വസുനെഎന്തേ മലയാളം സിനിമ കണ്ടില്ല ഇനി എങ്കിലും നല്ല അവസരങ്ങൾ സ്വസുനെ തേടി വരട്ടെ ❤️❤️💖അഭിനന്ദനങ്ങൾ swasoooo 💞💖💖

  Anakha ArjunAnakha Arjunਮਹੀਨੇ ਪਹਿਲਾਂ
 • Swasu❣️❣️❣️

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • Swasoo 💞💖💖💖💞💞

  Anakha ArjunAnakha Arjunਮਹੀਨੇ ਪਹਿਲਾਂ
PAworld