RED CARPET | Episode 36 | റെഡ് കാർപെറ്റ് | Amrita TV

16 ਅਕਤੂਬਰ 2020
4 763 ਦ੍ਰਿਸ਼

#RedCarpet #AmritaTV
RED CARPET | Episode 36 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ਟਿੱਪਣੀਆਂ
 • Sandra geo.. My dear friend ..all the best..😘🥰😍

  SANITHA KRSANITHA KRਮਹੀਨੇ ਪਹਿਲਾਂ
 • *ബ്രഹ്മാകുമാരിസ് പാലക്കാട് നയിക്കുന്ന സൗജന്യ വാട്സാപ്പ് കോഴ്സിലേക്ക് സ്വാഗതം*🙏🌹🌹🌹 *അതിജീവനത്തിന് സൗജന്യമായി രാജയോഗ ധ്യാനം ജീവിതത്തിൽ മാനുഷിക മൂല്യങ്ങളുടെ വികാസം കൊണ്ടുവന്ന് സുഖശാന്തിയുടെ അനുഭവം ചെയ്യുകയും ചെയ്യുന്നു*. *ഈ കലിയുഗ കാലഘട്ടത്തിൽ വന്നുകൊണ്ടിരിക്കുന്ന മഹാമാരിയും കാലവർഷവും പ്രളയവും അത് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന തടസങ്ങളും മറ്റും മറികടന്നുകൊണ്ട് വരാനിരിക്കുന്നതുമായ എല്ലാ പ്രതിസന്ധികളെയും മാറികടക്കുവാനും മനസിന്‌ ശക്തി അത്യാവശ്യമാണ്*. *രാജയോഗ മെഡിറ്റേഷനും ഈശ്വരീയ ജ്ഞാനവും മന:ശാന്തിയും, മനഃശക്തിയും നേടിയെടുക്കുവാനും ജീവിതത്തിൽ ശാന്തിയും*, *ശക്തിയും, സുഖവും സദാ നിറക്കുവാനും നമ്മെ സഹായിക്കുന്നു*. *പ്രായമായവർക്കും രോഗപീഡനങ്ങൾ അനുഭവിക്കുന്നവർക്കും മനസ്* *സ്വസ്ഥമാക്കുവാനും, ധൈര്യവും വർധിപ്പിക്കുന്നതിനും* *കുട്ടികളിൽ ഏകാഗ്രത വർദ്ധിപ്പിക്കുവാനും* *ഈ അവസരം* *ഉപയോഗപ്പെടുത്തുക*, *അവരെ സഹായിക്കുക* *നമ്മുടെ വർത്തമാന* *കർമ്മത്തിലൂടെ ഭാവി സുരക്ഷിതവും ശോഭനീയവുമാക്കുവാൻ ഈ ആത്മീയ പഠന പ്രക്രിയയിലേക്ക് സ്വാഗതം*. 💫💫💫💫 *നവംബർ 1ന് രാവിലെ 6.00 ക്ക് പുതിയ ബാച്ച് ആരംഭിക്കുന്ന*📢📢📢 *കോഴ്സിൽ പങ്കെടുക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരുക* *⭐⭐⭐* 👇👇👇 *chat.whatsapp.com/EYTwF0t0EHm00ozS1H8z6W* 💐💐💐🙏🙏🙏

  Ani AnuAni Anuਮਹੀਨੇ ਪਹਿਲਾਂ
 • Swasu chechi🥰🥰❤❤❤

  Thasni VThasni Vਮਹੀਨੇ ਪਹਿਲਾਂ
 • Excellent

  sr.rosin georgesr.rosin georgeਮਹੀਨੇ ਪਹਿਲਾਂ
 • Santhra geo 👍👍

  Paulson PALAPaulson PALAਮਹੀਨੇ ਪਹਿਲਾਂ
 • moluzz adipoluy....but idak sound mute akunnu....wt happent

  AJ CREATION ADIMALIAJ CREATION ADIMALIਮਹੀਨੇ ਪਹਿਲਾਂ
 • Swasutty anchoring adipoli, 💕💕💕💕

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • Sandrakutty super songanutto, prayagaku dedicate chaitha song Kettilla, ithenthanu kelkan agrahikonna songinu soundilla, Mika episodsilum ee prasnamund, onnu sradhikane

  Sobha SasiSobha Sasiਮਹੀਨੇ ਪਹਿਲਾਂ
 • ഈ sound കളയുന്ന പരുപാടി അത്ര നല്ലതല്ലാട്ടോ

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • സാന്ദ്രമോളെ നന്നായിട്ടുണ്ട് 👌👌👌👏👏👏

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • Swasune കണ്ടിരിക്കാൻ തന്നെ എന്ത് രസമാ അതിനു വേണ്ടിയിട്ടാണ് ഞാൻ red carpet കാണുന്നത് തന്നെ 😍😍😍❣️❣️❣️

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • Swasu looking very beautiful in this hairstyle 👌👌👌👌

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • ഈ look pwoliya

  അമല രാഹുൽഅമല രാഹുൽਮਹੀਨੇ ਪਹਿਲਾਂ
 • എന്റെ ഒരു 6 വർഷത്തെ ആഗ്രഹവും , കഷ്ടപ്പാടും ആണ് ഈ song , paworld.info/face/v/q3uElprVuJijbH4 ഒന്ന് ഈ linkil കയറി കാണുക, അഭിപ്രായങ്ങൾ comment ചെയുക......

  Jaseer EnJaseer Enਮਹੀਨੇ ਪਹਿਲਾਂ
 • സാന്ദ്രമോളുടെ ശബ്ദത്തിന് നല്ല പക്വതയൂണ്ട്.

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • സാന്ദ്രമോളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Today episode swasu variety look

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Sandra super Prayag super Swasika super

  Om shivOm shivਮਹੀਨੇ ਪਹਿਲਾਂ
 • Sandra moley......song assalayi paadi .All the best 👏👏👏 2nd song mute aanallo 🤔

  Usha NairUsha Nairਮਹੀਨੇ ਪਹਿਲਾਂ
 • Swasuuuney kanan vendi varunnathaaa appo pgmsum supr

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • SWASIKA our lady super star

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • RED Carpet super show. swasu look so beautiful ..

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • സാന്ദ്രമോള് നന്നായി പാടീട്ടോ....

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
 • Swasuuuu avatharanam sooo suprrrrr kiduuu kandirikkan thonnum 😍🤩🤩🤩

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Swasuuu special congrats mooleyyy State award kittyathil enium uyarangalil ethatteyyy national award kittatteyyy ennu prarthikkunnu 😘😍🤩👍👍👍👍

  Aneesa Saleem MpmAneesa Saleem Mpmਮਹੀਨੇ ਪਹਿਲਾਂ
 • Super.sandrakkuttik ellaviha aashamsakal.swasu sundariyayittund.swasune Kanan vendiyan redcarpet kanunnad

  Muhammed IsnadMuhammed Isnadਮਹੀਨੇ ਪਹਿਲਾਂ
 • Supper

  aswathy sasi sasiaswathy sasi sasiਮਹੀਨੇ ਪਹਿਲਾਂ
 • Third view plzz

  cRaZy GaMeR_YtcRaZy GaMeR_Ytਮਹੀਨੇ ਪਹਿਲਾਂ
 • സ്വാസിക ചേച്ചിയെ കാണാൻ വേണ്ടി മാത്രം red carpet കണ്ടുതുടങ്ങിയ ഞാൻ 😊😊🤩

  DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
 • സ്വാസു ചേച്ചി..... 😘😘😘😘 Amritha tv സ്വാസിക ചേച്ചി award win ചെയ്തതിന്റെ ഒരു celebration red carpet ഫ്ലോറിൽ ചെയ്തൂടെ.

  DEVIKA ammuDEVIKA ammuਮਹੀਨੇ ਪਹਿਲਾਂ
 • Swasu super look

  Preetha vpPreetha vpਮਹੀਨੇ ਪਹਿਲਾਂ
PAworld